Simple mehndi designs: ഏറ്റവും പുതിയ സിംപിൾ മെഹന്ദി ഡിസൈനുകൾ
Latest Mehndi design : മെഹന്ദി എന്നും സ്ത്രീകളെ ആകർഷിക്കുന്ന ഒന്നാണ്. എന്ത് ആഘോഷങ്ങൾക്കും മാറ്റുകൂട്ടാൻ മെഹന്ദി വേണം എന്ന രീതി പലയിടങ്ങളിലുമുണ്ട്. ഏറ്റവും പുതിയ ചില മെഹന്ദി ഡിസൈനുകൾ ഇതാ...
1 / 6

ഫ്ലോറൽ മെഹന്ദി ഡിസൈനുകൾ വരയ്ക്കാൻ എളുപ്പമാണ്, എപ്പോഴും മെഹന്ദി ഡിസൈനുകൾക്ക് പ്രാധാന്യം നഷ്ടപ്പെടുന്നില്ല. ബാക്ക്-ഹാൻഡ് മെഹന്ദി ഡിസൈനുകൾ നിങ്ങൾക്ക് പരീക്ഷിക്കാം. (Pinterest)
2 / 6

ഫ്രണ്ട്-ഹാൻഡ് മെഹന്ദി ഡിസൈനുകളിൽ അറേബ്യൻ മെഹന്ദി ഡിസൈൻ, പൂക്കളുടെ മോഡലിൽ ഉള്ള മെഹന്ദി ഡിസൈൻ എന്നിവ പരീക്ഷിക്കാവുന്നതാണ്.
3 / 6

പഴയമോഡലുകൾ ഇഷ്ടപ്പെടുന്നവർക്ക് ചില മാറ്റങ്ങളോടെ ഹൃദയങ്ങളും പൂക്കളുമെല്ലാം ചേർന്ന ഡിസൈൻ
4 / 6

സിംപിളാണ് എന്നാൽ എളുപ്പവുമാണ് ഈ നീളം കൂടിയ ഡിസൈനുകൾ
5 / 6

കുത്തുകളിലൂടെ വിസ്മയിപ്പിക്കുന്ന പുതിയ മാതൃക
6 / 6

തുടക്കക്കാർക്ക് വരയ്ക്കാൻ എളുപ്പമുള്ള ഡിസൈൻ