Lexus LM 350h: ലെക്സസ് LM 350h വെറും കാറല്ല, വിമാനത്തെ തോൽപ്പിക്കുന്ന മോഹൻലാലിന്റെ പുത്തൻ വണ്ടി | Lexus LM 350h, Check Out the Private Jet-Like Luxury Features and Price of Mohanlal’s New Car Malayalam news - Malayalam Tv9

Lexus LM 350h: ലെക്സസ് LM 350h വെറും കാറല്ല, വിമാനത്തെ തോൽപ്പിക്കുന്ന മോഹൻലാലിന്റെ പുത്തൻ വണ്ടി

Published: 

12 Nov 2026 | 11:30 PM

Mohanlal’s New Car Lexus LM 350h: മോഹൻലാൽ തന്റെ ഗ്യാരേജിലേക്ക് ഏറ്റവും പുതിയതായി എത്തിച്ച വാഹനമാണ് ലക്ഷ്വറി ബ്രാൻഡ് ആയ ലെക്സസിന്‍റെ LM 350h. പൊതുവേ പിൻ സിറ്റ് യാത്ര ഇഷ്ടപ്പെടുന്ന മോഹൻലാലിനെ സംബന്ധിച്ചിടത്തോളം യാത്രാസുഖം വലിയൊരു ഘടകമാണ്. യാത്രാസുഖത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന മോഡലാണ് ലക്സസിന്റെ ഈ എം.പി.വി.

1 / 5
നിലവിൽ ഇന്ത്യൻ വിപണിയിൽ ഉള്ളതിൽ വച്ച് ഏറ്റവും വിലകൂടിയ മൾട്ടി പർപ്പസ് (എം.പി.വി) വെഹിക്കിൾ ആണ് ലെക്സസ്  LM  350h. വിവാഹത്തിന്റെ പ്രത്യേകതകളും  വിലയും മറ്റു  ഫീച്ചേഴ്സും എല്ലാം വിശദമായി നോക്കാം. ( Image Credit Source Lexus  Website )

2 / 5
 ടൊയോട്ടയുടെ  ലക്ഷ്വറി  വാഹന  ബ്രാൻഡ് ആണ് ലെക്സസ്.  നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ടൊയോട്ട വെൽഫയറിന്റെ ലക്ഷ്വറി പതിപ്പാണ്  LM 350h MPV. വെൽഫയർ നിർമ്മിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഈ എം.പി.വിയും ഒരുക്കിയിരിക്കുന്നത്.

3 / 5
ഏറെ ഫ്യൂച്ചറിസ്റ്റിക്കും ആകർഷണവും തോന്നുന്ന ഡിസൈനാണ് വാഹനത്തിന്‍റെത്. ഇലക്ട്രിക്കലി സ്ലൈഡ് ചെയ്യുന്ന ഡോറുകൾ ആണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് വാഹനത്തിലേക്ക് എത്ര വലിപ്പമുള്ള ആൾക്കും എളുപ്പത്തിൽ കയറുന്നതിന് ഏറെ  സഹായകരമാണ്.

4 / 5
ഒരു പ്രൈവറ്റ് ജെറ്റിന് സമാനമായുള്ള സീറ്റിംഗ് സൗകര്യങ്ങളാണ്  ഈ വാഹനത്തിൽ ഉള്ളത്.  ഫോർ സീറ്റർ സെവൻ സീറ്റർ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ഈ വാഹനം സ്വന്തമാക്കാം. വിമാനത്തിൽ ഏതിന് സമാനമായി റിക്ലൈനർ സീറ്റുകളാണ്  രണ്ടാം നിരയിൽ  കൊടുത്തിരിക്കുന്നത്.

5 / 5
ഹൈബ്രിഡ് പവർ ട്രെയിനിൽ ആണ് വാഹനം എത്തുന്നത്. 2.5 ലിറ്റർ ഫോർ സിലിണ്ടർ ഹൈബ്രിഡ് എൻജിനാണ് വാഹനത്തിൽ ഉള്ളത്. സിവിടി ട്രാൻസ്മിഷനിൽ  വരുന്ന ഈ എം.പി.വിയുടെ മാക്സിമം പവർ  ഔട്ട്പുട്ട് , 182 കിലോ വാട്ട് ആണ്. 2.27 കോടിയിലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് എങ്കിലും ഓൺറോഡ് വില 3 കോടിക്ക് മുകളിൽ വരും.

Loading...
Unable to load recommendations.
Follow Us
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന 8 ലക്ഷണങ്ങൾ!
ഫ്ലിപ്കാർട്ട് ടോപ് സ്മാർട്ട്ഫോൺ ഡീൽ: മിവി വൺ 5G
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു