AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Madhav Suresh: ഗോകുലാണ് ഇവനേക്കാള്‍ ഭേദം, ക്യാമറ ഓണാണെന്ന് അറിഞ്ഞാല്‍ വിനയം വരുന്ന ഫാമിലി; മാധവ് സുരേഷിന് വിമര്‍ശനം

Madhav Suresh Latest News: സുരേഷ് ഗോപിയുടെ രണ്ടാണ്‍മക്കളും സിനിമയില്‍ അരങ്ങേറ്റം നടത്തി കഴിഞ്ഞു. സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് സുരേഷ് കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. താരം പുതിയ പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോള്‍.

shiji-mk
Shiji M K | Published: 18 Jun 2025 12:46 PM
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെഎസ്‌കെ. ഈ സിനിമയില്‍ അദ്ദേഹത്തിന്റെ മകന്‍ മാധവ് സുരേഷും വേഷമിടുന്നുണ്ട്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. (Image Credits: Instagram)

1 / 5
ഇതിനിടയില്‍ മാധവ് സുരേഷിന്റെ പ്രവൃത്തിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നെറ്റിസണ്‍സ്. ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ സുരേഷ് ഗോപിയുടെ പുറകില്‍ സോഫയിലിരുന്ന മാധവ്, അവിടെ നിന്നും എഴുന്നേറ്റ് അച്ഛനോട് ചേര്‍ന്ന് നിലത്തിരുന്നു. ഇതാണ് വിമര്‍ശനത്തിന് കാരണമായത്.

2 / 5
മാധവ് മനപൂര്‍വം നിലത്തിരുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. കുടുംബം മുഴുവന്‍ ഇങ്ങനെയാണെന്ന് തോന്നുന്നുണ്ട്. സുരേഷ് ഗോപിയുടെ മൂത്ത മകനാണ് തമ്മില്‍ ഭേദം.

3 / 5
ക്യാമറ ഓണാണെന്ന് അറിഞ്ഞാല്‍ മാത്രം വിനയം വരുന്ന ഫാമിലി, എന്ത് പ്രഹസനമാണ് സജി ഇത്, ആള്‍ക്കാരെ കാണിക്കാന്‍ വേണ്ടിയാണെങ്കില്‍ ഇതല്‍പം ഓവറാകുന്നുണ്ട്.

4 / 5
ക്യാമറ കാണുമ്പോള്‍ മാത്രം വരുന്ന അനുസരണ കിടിലം തന്നെ, കാണിക്കാന്‍ വേണ്ടി ചെയ്തതാണെങ്കില്‍ ഞങ്ങള്‍ കണ്ട് കഴിഞ്ഞു, ശരി നീ നല്ലൊരു മകനാണ് തുടങ്ങിയ കമന്റുകളാണ് താരത്തെ വിമര്‍ശിച്ച് വീഡിയോക്ക് താഴെയെത്തുന്നത്.

5 / 5