Malavya Rajyog 2026: 5 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും! അക്ഷയത്രിതിയ ദിനത്തിൽ അപൂർവ്വ രാജയോഗം
Malavya Rajyog 2026 Lucky Zodiac Signs: ഇത്തരത്തിൽ ഈ വർഷത്തെ അക്ഷയ വരുന്നത് ഏപ്രിൽ 19 ഞായറാഴ്ചയാണ്. ഈ ദിവസം പ്രധാനപ്പെട്ട പല ഗ്രഹ സംയോജനങ്ങളും നടക്കുന്നു. ഏപ്രിൽ 19ന് ശുക്രൻ ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇത് ശക്തമായ മാളവ്യാ രാഗയോഗത്തിന് കാരണമാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ സമ്പത്ത്, സമൃദ്ധി, സന്തോഷം എന്നിവയ്ക്ക് കാരണമാകുന്ന ഗ്രഹമാണ് ശുക്രൻ. അതിനാൽ തന്നെ ഈ സംയോജനം പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.....

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us