5 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും! അക്ഷയത്രിതിയ ദിനത്തിൽ അപൂർവ്വ രാജയോ​ഗം | Malavya Rajyog 2026: Luck will shine for 5 zodiac signs, Rare Rajyog on Akshaya Tritiya Malayalam news - Malayalam Tv9

Malavya Rajyog 2026: 5 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും! അക്ഷയത്രിതിയ ദിനത്തിൽ അപൂർവ്വ രാജയോ​ഗം

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 03:31 PM

Malavya Rajyog 2026 Lucky Zodiac Signs: ഇത്തരത്തിൽ ഈ വർഷത്തെ അക്ഷയ വരുന്നത് ഏപ്രിൽ 19 ഞായറാഴ്ചയാണ്. ഈ ദിവസം പ്രധാനപ്പെട്ട പല ഗ്രഹ സംയോജനങ്ങളും നടക്കുന്നു. ഏപ്രിൽ 19ന് ശുക്രൻ ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇത് ശക്തമായ മാളവ്യാ രാഗയോഗത്തിന് കാരണമാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ സമ്പത്ത്, സമൃദ്ധി, സന്തോഷം എന്നിവയ്ക്ക് കാരണമാകുന്ന ഗ്രഹമാണ് ശുക്രൻ. അതിനാൽ തന്നെ ഈ സംയോജനം പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.....

1 / 6
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള പ്രധാനപ്പെട്ട ഒരു ദിവസമാണ് അക്ഷയതൃതീയ. ഇത്തരത്തിൽ ഈ വർഷത്തെ അക്ഷയ വരുന്നത് ഏപ്രിൽ 19 ഞായറാഴ്ചയാണ്. ഈ ദിവസം പ്രധാനപ്പെട്ട പല ഗ്രഹ സംയോജനങ്ങളും നടക്കുന്നു. ഏപ്രിൽ 19ന് ശുക്രൻ ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇത് ശക്തമായ മാളവ്യാ രാഗയോഗത്തിന് കാരണമാകും. ഒരു മനുഷ്യന്റെ ജീവിതത്തിലെ സമ്പത്ത്, സമൃദ്ധി, സന്തോഷം എന്നിവയ്ക്ക് കാരണമാകുന്ന ഗ്രഹമാണ് ശുക്രൻ. അതിനാൽ തന്നെ ഈ സംയോജനം പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും.(Image Credit Source: TV9 Network)

2 / 6
 ഇടവം: ഇടവം രാശിക്കാർക്ക് ഈ സംക്രമണം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.നിങ്ങളുടെ ജീവിതത്തിലെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വികസിക്കും. 

ഇടവം: ഇടവം രാശിക്കാർക്ക് ഈ സംക്രമണം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.നിങ്ങളുടെ ജീവിതത്തിലെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വികസിക്കും. 

3 / 6
 മിഥുനം: മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ നിക്ഷേപങ്ങളിൽ നിന്നും നേട്ടങ്ങൾ കൊയ്തേക്കാം. ജീവിതത്തിൽ പുതിയ അവസരങ്ങൾ ഉയർന്നുവരും. സന്തോഷവും സമാധാനവും ഉണ്ടാകും.

മിഥുനം: മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ നിക്ഷേപങ്ങളിൽ നിന്നും നേട്ടങ്ങൾ കൊയ്തേക്കാം. ജീവിതത്തിൽ പുതിയ അവസരങ്ങൾ ഉയർന്നുവരും. സന്തോഷവും സമാധാനവും ഉണ്ടാകും.

4 / 6
 ചിങ്ങം: ചിങ്ങം രാശിക്കാർക്ക് കരിയറിൽ പുരോഗതി ഉണ്ടാകും. സ്ഥാനക്കയറ്റമോ തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങളോ നിങ്ങളെ തേടിയെത്തിയേക്കാം. ഇത് സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും വർദ്ധിപ്പിക്കും.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് കരിയറിൽ പുരോഗതി ഉണ്ടാകും. സ്ഥാനക്കയറ്റമോ തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങളോ നിങ്ങളെ തേടിയെത്തിയേക്കാം. ഇത് സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും വർദ്ധിപ്പിക്കും.

5 / 6
തുലാം: തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം കയ്യിൽ എത്തും. സന്തോഷവും സമാധാനവും അനുഭവപ്പെടും.

തുലാം: തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം കയ്യിൽ എത്തും. സന്തോഷവും സമാധാനവും അനുഭവപ്പെടും.

6 / 6
മകരം - മകരം രാശിക്കാർക്ക്, ഈ സംക്രമണം പുതിയ നേട്ടങ്ങൾ കൊണ്ടുവന്നേക്കാം. പുതിയ പദ്ധതികളിൽ വിജയം സാധ്യമാകും. കുടുംബജീവിതവും സന്തോഷകരമായിരിക്കും. 
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരം പൊതുവായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

മകരം - മകരം രാശിക്കാർക്ക്, ഈ സംക്രമണം പുതിയ നേട്ടങ്ങൾ കൊണ്ടുവന്നേക്കാം. പുതിയ പദ്ധതികളിൽ വിജയം സാധ്യമാകും. കുടുംബജീവിതവും സന്തോഷകരമായിരിക്കും.  ( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരം പൊതുവായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

Follow Us
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ