Manu Bhaker: ഒളിമ്പിക്‌സ് വെറുതെയായില്ല; ഒറ്റ പരസ്യത്തിന് ഒന്നരക്കോടി, മനു ഭകാറിന്റെ അതിശയിപ്പിക്കുന്ന വളര്‍ച്ച
Manu Bhaker's Net Worth: പാരിസ് ഒളിമ്പിക്‌സിന് ശേഷം കായിക ലോകത്തെ ഏറ്റവും പുതിയ സൂപ്പര്‍ താരമായി മനു ഭകാര്‍ മാറികഴിഞ്ഞു. നിരവധി കമ്പനികളാണ് മനുവിനെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മത്സരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5