AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Home Office Ideas: ജോലിയിലെ സ്ട്രെസ് കുറയ്ക്കാൻ വർക്കിങ് ടേബിൾ ഇങ്ങനെ സെറ്റ് ചെയ്യൂ

Modern Home Office Ideas: ഇടവേളകളിൽ മൊബൈൽ ഫോണിൽ നിന്ന് വിട്ടുനിൽക്കുകയും കണ്ണിന് വിശ്രമം നൽകുകയും ചെയ്യുന്നത് ജോലി സമ്മർദ്ദം കുറയ്ക്കാൻ അത്യാവശ്യമാണ്.

Aswathy Balachandran
Aswathy Balachandran | Published: 30 Sep 2025 | 08:27 PM
ഡെസ്ക് ജനലിന് അടുത്തായി സ്ഥാപിക്കുക. സ്വാഭാവിക വെളിച്ചം ലഭിക്കുന്നത് ഉത്പാദനക്ഷമതയും മാനസികാവസ്ഥയും വർദ്ധിപ്പിക്കും. കൂടാതെ, ഓഫീസ് മുറിയിൽ ചെടികൾ വെക്കുന്നത് വായു ശുദ്ധീകരിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

1 / 5
നല്ലൊരു കസേരയിൽ ഇരിക്കുന്നത് കഴുത്തിനും നടുവിനും ഉണ്ടാകുന്ന ആയാസം കുറയ്ക്കും. ഇത് ക്ഷീണം അകറ്റി കൂടുതൽ സമയം ശ്രദ്ധയോടെ ജോലി ചെയ്യാൻ സഹായിക്കും.

2 / 5
അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം മേശപ്പുറത്ത് വെച്ച് ബാക്കിയുള്ളവ ഡ്രോയറുകളിലോ റാക്കുകളിലോ ഒതുക്കുക. അലങ്കോലമില്ലാത്ത അന്തരീക്ഷം ഏകാഗ്രത കൂട്ടും.

3 / 5
ഓരോ മണിക്കൂറിലും എഴുന്നേറ്റ് നടക്കുകയോ സ്ട്രെച്ച് ചെയ്യുകയോ ചെയ്യുക. ഇടവേളകളിൽ മൊബൈൽ ഫോണിൽ നിന്ന് വിട്ടുനിൽക്കുകയും കണ്ണിന് വിശ്രമം നൽകുകയും ചെയ്യുന്നത് ജോലി സമ്മർദ്ദം കുറയ്ക്കാൻ അത്യാവശ്യമാണ്.

4 / 5
എസൻഷ്യൽ ഓയിലുകൾ ഉപയോഗിച്ച് ഒരു ഡിഫ്യൂസർ സ്ഥാപിക്കുന്നത് ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

5 / 5