Pakistan Cricket: ഇത്തവണയെങ്കിലും പച്ചപിടിച്ചാൽ മതിയായിരുന്നു; പാകിസ്താൻ ക്രിക്കറ്റിന് ഇനി പുതിയ നായകൻ
Pakistan Cricket New Captain: ഓസ്‌ട്രേലിയ, സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ക്യാപ്റ്റനെയും വെെസ് ക്യാപ്റ്റനെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്.

1 / 5

2 / 5

3 / 5

4 / 5

5 / 5