കൺഫ്യൂഷനടിക്കാൻ സമയമില്ല, മോട്ടറോള ഫ്യൂഷൻ മോഡലുകൾക്ക് 3000 രൂപയാണ് കൂടാൻ പോകുന്നത്!
Motorola Edge Fusion models get Rs 3000 price hike: മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 60 ഫ്യൂഷൻ മോഡലുകളുടെ വില വർധിക്കാൻ പോകുന്നതായി റിപ്പോർട്ട്. ഈ ഫോണുകളുടെ വില 3000 രൂപ വരെ വർധിച്ചേക്കാം എന്നാണ് ടിപ്സ്റ്റർ സഞ്ജു ചൗധരി വെളിപ്പെടുത്തിയിരിക്കുന്നത്. എഡ്ജ് 70 ഫ്യൂഷന്റെ നാല് വേരിയന്റുകൾക്കും എഡ്ജ് 60 ഫ്യൂഷന്റെ 12GB + 256GB വേരിയന്റിനും വില വർധന ഉണ്ടാകും എന്നാണ് വെളിപ്പെടുത്തൽ.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us