AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mozhika Language in Lokah: ലോകയിലെ മൊഴിക ഭാഷ: ആ പാട്ടുകൾക്ക് വേണ്ടി ഉണ്ടാക്കിയ ലോകത്തെങ്ങുമില്ലാത്ത ഭാഷ

A Unique Language Created Exclusively for Lokah: സിനിമയിലെ ഓരോ സാങ്കേതിക പ്രവർത്തകനും അവരവരുടെ മേഖലയിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. അവർക്കെല്ലാം അവരുടെ ഏറ്റവും മികച്ചത് നൽകാനും അതുല്യമായ ഫലങ്ങൾ കൊണ്ടുവരാനും ഞങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.

Aswathy Balachandran
Aswathy Balachandran | Published: 13 Sep 2025 | 08:07 PM
ഒരു സിനിമയിലെ പാട്ടുകള്‍ക്ക് വേണ്ടി ഒരു ഭാഷ തന്നെ ഉണ്ടാക്കാന്‍ കഴിയുമോ? ലോക സിനിമ കണ്ടിറങ്ങിയ എല്ലാവരും തിരഞ്ഞത് അതിലെ ഭാഷയായിരുന്നു. അത് ഈ ലോകത്ത് എവിടെയുള്ളതാണ്? അത് ഏത് ഗോത്രത്തിന്റേതാണ് എന്നെല്ലാം പലരും ചോദിച്ചു കേട്ടു. എന്നാല്‍ ഇത് ഈ ലോകത്തില്‍ എവിടെയും ഇല്ലാത്ത ഭാഷയാണ് എന്ന് വിശ്വസിക്കാന്‍ പറ്റുമോ? അതാണ് സത്യം.

1 / 5
മൊഴിക എന്നു പേരിട്ട ഈ ഭാഷ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയിയും ഗാനരചയിതാവ് ബി. കെ ഹരിനാരായണനും ചേര്‍ന്നു നിര്‍മ്മിച്ചതാണ്.

2 / 5
ഇതാനായി നിരവധി ഗോത്രഭാഷകളെപ്പറ്റി മനസ്സിലാക്കുകയും അത് മലയാളവുമായി ഉള്‍ച്ചേര്‍ക്കുകയും ചെയ്‌തെന്നാണ് ഒരു ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞത്.

3 / 5
നരിവേട്ട എന്ന സിനിമയിലെ പാട്ടുകളിലെ ഭാഷയാണ് ഇതിന് മാതൃകയായി മനസ്സില്‍ കണ്ടത്. കഥാപാത്രത്തിനും കഥയ്ക്കും അനുസൃതമായി പുരാതനഭാഷ വേണം എന്ന ചിന്തയാണ് ഈ പുതിയ ഭാഷയ്ക്ക് പിന്നില്‍. ഇതില്‍ മലയാളത്തിനോടൊപ്പം ചേര്‍ത്തിരിക്കുന്ന പല പല ഗോത്രഭാഷകളിലെ വാക്കുകളാണ്.

4 / 5
സിനിമയിലെ ഓരോ സാങ്കേതിക പ്രവർത്തകനും അവരവരുടെ മേഖലയിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. അവർക്കെല്ലാം അവരുടെ ഏറ്റവും മികച്ചത് നൽകാനും അതുല്യമായ ഫലങ്ങൾ കൊണ്ടുവരാനും ഞങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർക്കുന്നു.

5 / 5