Lip Pigmentation: തേനും വെളിച്ചെണ്ണയും എടുക്കൂ..; ചുണ്ടിലെ കറുപ്പ് നിറം മാറ്റാം ഞൊടിയിടയിൽ
Lip Pigmentation Reducing Tips: ലിപ്സ്റ്റിക് ഉപയോഗിച്ച ശേഷം നന്നായി വൃത്തിയാക്കാതിരിക്കുന്നതും ചുണ്ടിലെ കറുപ്പിന് കാരണമാകുന്നു. അതുപോലെ, ചുണ്ടുകൾ കടിക്കുന്നതും തൊലി പറിച്ചു കളയുന്നതും ഒഴിവാക്കേണ്ട പ്രധാന ശീലങ്ങളാണ്. ഇതിലൂടെയൊന്നും നിറം ലഭിക്കുന്നില്ലെങ്കിൽ, പ്രകൃതിദത്തമായ നിരവധി മാർഗങ്ങൾ വേറെയുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5