Mumbai Metro: മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം
Mumbai Metro Set for Major Expansion With Airport Link and New Lines 1A, 2: മുംബൈ മെട്രോയുടെ 12023 ലൈന്‍ നവംബര്‍ മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. സിബിഡി ബേലാപൂരിനെ പെന്‍ധാറുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ആകെ നീളം 1.1 കിലോമീറ്ററാണ്. ഇതില്‍ 11 സ്‌റ്റേഷനുകളുമുണ്ട്. പുതിയ ലൈനുകള്‍ കൂടി വരുന്നതോടെ മുംബൈയിലുള്ളവരുടെ യാത്രകള്‍ കൂടുതല്‍ എളുപ്പമുള്ളതാകും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us