2038 ഓടെ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചേക്കാം; വിവരം പുറത്തുവിട്ട് നാസ | NASA Suggests 72% Chance An Asteroid May Hit Earth in 2038 in Planetary Defense Inter-Agency Table Top Exercise Malayalam news - Malayalam Tv9

Asteroid Impact: 2038 ഓടെ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചേക്കാം; വിവരം പുറത്തുവിട്ട് നാസ

Published: 

25 Jun 2024 | 06:34 PM

NASA Warns of Potential Asteroid Impact: നിലവില്‍ ഭൂമിയോട് അടുത്ത് നില്‍ക്കുന്ന ഛിന്നഗ്രഹങ്ങളുടെ പട്ടിക നാസ തയാറാക്കിയിട്ടുണ്ട്. 75 ലക്ഷം കിലോമീറ്ററിനുള്ളിലുള്ള ഛിന്നഗ്രഹങ്ങളെയാണ് നാസ നിരീക്ഷിക്കുന്നത്.

1 / 5
ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുന്ന അനേകം ഛിന്നഗ്രഹങ്ങളുണ്ട്. ഇതില്‍ തന്നെ അപകട സാധ്യത ഉയര്‍ത്തുന്നവയും ഇല്ലാത്തവയും എന്നെല്ലാം തരം തിരിക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ ബഹിരാകാശ ശിലകള്‍ ഭൂമിയില്‍ പതിച്ച് അവ കത്തിപോകാറുണ്ട്.

2 / 5
ചില ഛിന്നഗ്രഹങ്ങളെ നേരിടാന്‍ ഭൂമിയുടെ അന്തരീക്ഷത്തിന് സാധിക്കില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇനി അഥവാ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചാല്‍ അതിന്റെ ആഘാതം പതിക്കുന്നിടത്ത് മാത്രമല്ല ഭൂമിയില്‍ എല്ലായിടത്തും ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

3 / 5
ഈയടുത്തകാലത്ത് അങ്ങനെ ഒന്ന് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പതിനാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അങ്ങനെ ഒന്ന് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

4 / 5
നാസ സംഘടിപ്പിച്ച അഞ്ചാമത് ദ്വിവത്സര പ്ലാനറ്ററി ഡിഫന്‍സ് ഇന്റര്‍ ഏജന്‍സി ടേബിള്‍ ടോപ്പ് എക്‌സര്‍സൈസിലെ കണ്ടെത്തലാണിത്. ഒരു ഛിന്നഗ്രഹം പതിക്കുമ്പോള്‍ അതിനെ നേരിടാന്‍ ഭൂമി എത്രത്തോളം പ്രാപ്തമാണെന്നും തയാറാടുത്തിട്ടുണ്ടെന്നും കണ്ടെത്താന്‍ ഒരു സാങ്കല്‍പിക സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.

5 / 5
ഇതിനായി 2038 ജൂലായ് 12ന് ഒരു ഛിന്നഗ്രഹ പതന സാധ്യതയുണ്ടെന്ന് സാങ്കല്‍പികമായി സംഘം സൃഷ്ടിക്കുകയായിരുന്നു. നിലവില്‍ ഭൂമിയോട് അടുത്ത് നില്‍ക്കുന്ന ഛിന്നഗ്രഹങ്ങളുടെ പട്ടിക നാസ തയാറാക്കിയിട്ടുണ്ട്. 75 ലക്ഷം കിലോമീറ്ററിനുള്ളിലുള്ള ഛിന്നഗ്രഹങ്ങളെയാണ് നാസ നിരീക്ഷിക്കുന്നത്.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ