AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Eyebrows: വെളിച്ചെണ്ണയും ഉള്ളിയുമുണ്ടോ? പുരികത്തിന്‍റെ കട്ടി കൂട്ടാൻ വഴികളേറെ!

Natural Remedies for Thicker Eyebrows: കട്ടിയുള്ള മനോഹരമായ പുരികം എല്ലാവരുടെയും സ്വപ്നമാണ്. അതിന് വേണ്ടി പല മരുന്നുകൾ ഉപയോ​ഗിക്കുന്നവർ പോലുമുണ്ട്. എന്നാൽ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോ​ഗിച്ച് മനോഹരമായ കട്ടിയുള്ള പുരികം നേടാൻ സാധിക്കുമെന്ന് അറിയാമോ?

nithya
Nithya Vinu | Published: 11 Dec 2025 16:34 PM
പുരികത്തിന്റെ കട്ടികൂട്ടാൻ ഉള്ളി അല്ലെങ്കിൽ സവാളയുടെ നീര് സഹായിക്കും. സവാള അരിഞ്ഞ് മിക്സിയിലിട്ട്  ഒന്ന് അടിച്ചെടുക്കുക. ശേഷം സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തെക്കുക. ഉണങ്ങയതിന് ശേഷം വെളളം കൊണ്ട് കഴുകി കളയാവുന്നതാണ്.

1 / 5
വെളിച്ചെണ്ണ, ഒലീവ് ഓയിൽ, കാസ്റ്റര്‍ ഇവയിൽ ഏതെങ്കിലും ഉപയോ​ഗിച്ച് ഓയിൽ മസാജ് ചെയ്യുന്നതും പുരികത്തിന് നല്ലതാണ്. അതുപോലെ മുട്ടയുടെ വെള്ള നന്നായി അടിച്ച് പുരികത്തിൽ തേക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും.

2 / 5
ഒരു കോട്ടൺ എടുത്ത് ശുദ്ധമായ വെളിച്ചെണ്ണയിൽ മുക്കി രാത്രി മുഴുവൻ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം. അതുപോലെ കറിവേപ്പില ചതച്ച് ചെറുചൂടുള്ള വെള്ളത്തിൽ രാത്രി മുഴുവൻ ഇട്ടുവയ്ക്കാം. ശേഷം ആ വെള്ളം പുരികത്തിൽ പുരട്ടുന്നതും ​ഗുണം ചെയ്യും.

3 / 5
പുരികത്തിന്റെ വളർച്ചയെ സഹായിക്കുന്ന നിരവധി പോഷകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ എടുത്ത് ജെൽ വേർതിരിച്ചെടുക്കുക. ജെൽ പുരികത്തിന്റെ മുടിയിൽ ആഗിരണം ചെയ്യപ്പെടുന്നതുവരെ മസാജ് ചെയ്യുക. കുറച്ച് സമയം കഴിഞ്ഞ് കഴുകികളയാം.

4 / 5
കട്ടിയുള്ള പുരികം നേടാൻ സഹായിക്കുന്ന മറ്റൊരു പദാർത്ഥമാണ് നാരങ്ങ. ഒരു നാരങ്ങയുടെ പകുതി കഷ്ണം പുരികത്തിൽ പുരട്ടി 5 മിനിറ്റ് വയ്ക്കുക. ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ പുരികങ്ങൾ കഴുകാം. വെളിച്ചെണ്ണയിൽ മിക്സ് ചെയ്യാവുന്നതുമാണ്. (Image Credit: Getty Images)

5 / 5