AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navya Nair: ‘അങ്ങനെ വിചാരിച്ചിരുന്ന കാലത്തെല്ലാം എനിക്ക് നിരാശയാണ് സംഭവിച്ചിരുന്നത്’; നവ്യാ നായർ

രാത്രിയിൽ ഉറക്കം വരില്ല. തന്റെ നിയന്ത്രണത്തിൽ ഇരിക്കുന്നതിനെ വിശ്വസിച്ചു മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്.അതിനാൽ തന്നെ ഒരാൾ അവരുടെ ഹൃദയത്തിൽ നിന്നും പറയുന്ന ഏത് അഭിപ്രായവും തന്നെ സന്തോഷിപ്പിക്കും എന്നും നവ്യ നായർ.ചില രാത്രികളിൽ തനിക്ക് സന്തോഷം കാരണം ഉറക്കം വരില്ല.

ashli
Ashli C | Published: 12 Oct 2025 13:04 PM
മലയാളി സിനിമ പ്രേക്ഷകർ എക്കാലവും ഒരേപോലെ സ്വീകരിച്ച നടിയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ ബാലാമണി എന്ന കഥാപാത്രവുമായി വന്ന താരം പിന്നീട് ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. വിവാഹശേഷം അപ്രത്യക്ഷമായ നവ്യ  ഒരു ഇടവേളക്കുശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. (Photo credit: Social media)

1 / 6
വിവാഹത്തിനുശേഷം നവ്യ നായർ അഭിനയിച്ച ആദ്യ ചിത്രം ഒരുത്തി ആയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് വലിയ കൈയ്യടി ആയിരുന്നു ലഭിച്ചത്.ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷത്തെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ നായർ. താൻ അംഗീകരിക്കപ്പെടുന്നത് ആണ് ഏറ്റവും വലിയ സന്തോഷം എന്ന് നവ്യ നായർ.  (Photo credit: Social media)

2 / 6
അതെന്റെ പേഴ്സണൽ ചോയ്സ് ആണെന്നും താരം കൂട്ടിച്ചേർത്തു. തന്നിലെ കല അത് ഡാൻസ് ആയിക്കോട്ടെ അഭിനയം ആയിക്കോട്ടെ അതിന് താൻ എടുക്കുന്ന എഫർട്ട് ടൈം അതിനു വേണ്ടി എടുക്കുന്ന എന്ത് പോസിറ്റീവ് എഫർട്ട് ആണെങ്കിലും എനിക്ക് സന്തോഷമേയുള്ളൂ.തനിക്ക് കിട്ടുന്ന അംഗീകാരമാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും നവ്യ നായർ. മറിച്ച് തന്റെ സന്തോഷം ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് കൊടുക്കുകയാണെങ്കിൽ താൻ തോറ്റുപോകും.  (Photo credit: Social media)

3 / 6
ആ വ്യക്തി തന്നെ സന്തോഷിപ്പിക്കും എന്ന് വിചാരിച്ചാൽ എപ്പോഴും തനിക്ക് നിരാശയെ ലഭിച്ചിട്ടുള്ളൂ എന്നും നവ്യാനായർ. എന്നാൽ തന്റെ ആർട്ട് തന്റേത് മാത്രമാണ്. തന്റെ നിയന്ത്രണത്തിൽ ഇരിക്കുന്ന ആർട്ടിനെ വിശ്വസിച്ചു മുന്നോട്ടു പോകാൻ ആണ് തനിക്കിഷ്ടം.  (Photo credit: Social media)

4 / 6
നവ്യാനായരുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്യാൻ പോകുന്ന ചിത്രം പാതിരാത്രിയാണ്. താരം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പാതിരാത്രി. പുഴു സിനിമയുടെ സംവിധായകയായ റബ്ബിനെ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നവ്യാനായർ സൗബിൻ ഷാഹിർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് പാതിരാത്രി എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.( Photo: Social media)

5 / 6
മനോരമ ഓൺലൈനോട്‌ ആണ് നവ്യ നായർ ഇക്കാര്യം സംസാരിച്ചത്. അതേസമയം നവ്യാനായരുടെ ഏറ്റവും പുതിയ ചിത്രം പാതിരാത്രി റിലീസിന് ഒരുങ്ങുന്നു. നവ്യാനായർ സൗബിൻ ഷാഹിർ എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ഇൻവെസ്റ്റിഗേറ്റീവ് ചിത്രമാണ് പാതിരാത്രി. (Photo credit: Social media)

6 / 6