ഉത്സവ സീസണുകളിൽ തിളങ്ങാൻ മിന്നുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ... പുതിയ ഫാഷനുകൾ ഇവ | New model gold and silver jewellery pieces designed to elevate any festive look, check the design Malayalam news - Malayalam Tv9

Jewellery designs: ഉത്സവ സീസണുകളിൽ തിളങ്ങാൻ മിന്നുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ… പുതിയ ഫാഷനുകൾ ഇവ

Published: 

31 Oct 2024 | 05:19 PM

New model gold and silver jewellery: ആഭരണങ്ങൾ എന്നും എല്ലാവരുടേയും പ്രീയപ്പെട്ടതാണ്... ഈ ആഘോഷ സമയത്ത് അണിയാൻ പറ്റുന്ന പുതിയ ഫാഷനിലുള്ള ആഭരണങ്ങൾ ഇവ...

1 / 5
പിയർ കട്ട് പിങ്ക് ടോപ്പാസും മോയ്‌സാനൈറ്റ് കല്ലുകളും നിറഞ്ഞ സ്വർണ്ണ പെൻഡൻ്റ് (ഫോട്ടോ കടപ്പാട്: Unera)

പിയർ കട്ട് പിങ്ക് ടോപ്പാസും മോയ്‌സാനൈറ്റ് കല്ലുകളും നിറഞ്ഞ സ്വർണ്ണ പെൻഡൻ്റ് (ഫോട്ടോ കടപ്പാട്: Unera)

2 / 5
മോയ്‌സാനൈറ്റ് കല്ലുകളുള്ളള്ള 14k സ്വർണ്ണത്തിലുള്ള സ്വർണ്ണ മോതിരം. (ഫോട്ടോ കടപ്പാട്: Unera)

മോയ്‌സാനൈറ്റ് കല്ലുകളുള്ളള്ള 14k സ്വർണ്ണത്തിലുള്ള സ്വർണ്ണ മോതിരം. (ഫോട്ടോ കടപ്പാട്: Unera)

3 / 5
ഹൃദയാകൃതിയിലുള്ള മോയ്‌സാനൈറ്റ് സ്റ്റേഷൻ ബ്രേസ്‌ലെറ്റ് (ഫോട്ടോ കടപ്പാട്: Unera)

ഹൃദയാകൃതിയിലുള്ള മോയ്‌സാനൈറ്റ് സ്റ്റേഷൻ ബ്രേസ്‌ലെറ്റ് (ഫോട്ടോ കടപ്പാട്: Unera)

4 / 5
അഷ്ടഭുജാകൃതിയിലുള്ള ലണ്ടൻ ബ്ലൂ ടോപസും മോയ്‌സാനൈറ്റ് കല്ലുകളും ഉള്ള ഈ ക്ലാസിക് സ്വർണ്ണ പെൻഡൻ്റ് (ഫോട്ടോ കടപ്പാട്: Unera)

അഷ്ടഭുജാകൃതിയിലുള്ള ലണ്ടൻ ബ്ലൂ ടോപസും മോയ്‌സാനൈറ്റ് കല്ലുകളും ഉള്ള ഈ ക്ലാസിക് സ്വർണ്ണ പെൻഡൻ്റ് (ഫോട്ടോ കടപ്പാട്: Unera)

5 / 5
ഒന്നിലധികം ആകൃതിയിലുള്ള കല്ലുകളുള്ള മോയ്‌സനൈറ്റ് ആഭരണങ്ങൾ. (ഫോട്ടോ കടപ്പാട്: Unera)

ഒന്നിലധികം ആകൃതിയിലുള്ള കല്ലുകളുള്ള മോയ്‌സനൈറ്റ് ആഭരണങ്ങൾ. (ഫോട്ടോ കടപ്പാട്: Unera)

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ