സൂര്യവംശി ന്യൂസിലന്‍ഡില്‍ എങ്ങനെ കളിക്കും? 15-കാരനെ കാത്ത് കീവീസ് കോച്ച്
India vs New Zealand : വൈഭവ് സൂര്യവംശി ന്യൂസിലന്‍ഡിലെ വേഗതയേറിയ പിച്ചുകളില്‍ എങ്ങനെ കളിക്കുമെന്ന് കാണാന്‍ കാത്തിരിക്കുവാണെന്ന് കീവീസ് മുഖ്യപരിശീലകന്‍ റോബ് വാള്‍ട്ടര്‍. സമ്മർദ്ദ ഘട്ടങ്ങളിൽ വൈഭവ് സൂര്യവംശി എങ്ങനെ ബാറ്റ് ചെയ്യുമെന്ന് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് റോബ് വാള്‍ട്ടര്‍ പറഞ്ഞു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us