'എന്റെ ലൗലി ഹ്യൂമന് ജന്മദിനാശംസകൾ'; അഹാനയ്ക്ക് ആശംസകളുമായി നിമിഷ് രവി | Nimish Ravi Shares a Photo with Ahaana Krishna and Extends Warm Birthday Wishes Malayalam news - Malayalam Tv9

Ahaana Krishna: ‘എന്റെ ലൗലി ഹ്യൂമന് ജന്മദിനാശംസകൾ’; അഹാനയ്ക്ക് ആശംസകളുമായി നിമിഷ് രവി

Published: 

13 Oct 2025 13:02 PM

Nimish Ravi Shares a Photo with Ahaana Krishna: ഹാപ്പി അമ്മു ഡേ. പ്രിയപ്പെട്ട ഹ്യൂമന് ജന്മദിനാശംസകൾ," എന്നാണ് നിമിഷ് കുറിച്ചത്. ഇരുവരും ഒന്നിച്ച് സൂര്യ അസ്തമയം കണ്ടിരിക്കുന്ന ഒരു ചിത്രവും നിമിഷ് പങ്കുവച്ചിട്ടുണ്ട്.

1 / 5മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്ന് താരത്തിന്റെ  30-ാം ജന്മദിനമാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. (Image Credits:Instagram)

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്ന് താരത്തിന്റെ 30-ാം ജന്മദിനമാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. (Image Credits:Instagram)

2 / 5

ഇപ്പോഴിതാ ഛായാഗ്രാഹകനും അഹാനയുടെ അടുത്ത സുഹൃത്തുമായ നിമിഷ് രവി പങ്കുവച്ച ആശംസയാണ് ശ്രദ്ധ നേടുന്നത്.ഹാപ്പി അമ്മു ഡേ. പ്രിയപ്പെട്ട ഹ്യൂമന് ജന്മദിനാശംസകൾ," എന്നാണ് നിമിഷ് കുറിച്ചത്. ഇരുവരും ഒന്നിച്ച് സൂര്യ അസ്തമയം കണ്ടിരിക്കുന്ന ഒരു ചിത്രവും നിമിഷ് പങ്കുവച്ചിട്ടുണ്ട്.

3 / 5

നന്ദി നിം' എന്ന് അഹാനയും കമന്റ് ചെയ്തു. നിരവധി പേർ നിമിഷിന്റെ ആശംസയ്ക്ക് താഴെ സ്നേഹം പ്രകടിപ്പിച്ച് എത്തി. അതേസമയം അഹാനയും നിമിഷ് രവിയും അടുത്ത സുഹൃത്തുക്കൾ എന്നതിലുപരി ഇരുവരും പ്രണയത്തിലാണെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

4 / 5

എന്നാൽ, ഇതുവരെ ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.അഹാനയുടെ കുടുംബത്തിനും ഏറെ പ്രിയപ്പെട്ടയാളാണ് നിമിഷ്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും നിമിഷ് നിറസാന്നിധ്യമായി ഉണ്ടാവാറുണ്ട്. ലൂക്ക എന്ന ചിത്രത്തിൽ അഹാനയും നിമിഷും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.

5 / 5

കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക: ചാപ്റ്റർ 1 – ചന്ദ്രയുടെ സിനിമോട്ടോഗ്രാഫറും കൂടിയാണ് നിമിഷ്. ചിത്രത്തിന്റെ വിജയത്തിൽ നിമിഷ് രവിയെ അഭിനന്ദിച്ച് കൊണ്ട് അഹാന കൃഷ്ണ രം​ഗത്ത് എത്തിയിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ അഭിനന്ദനം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും