എത്ര വയസ്സായാലും ഈ 4 രാശികൾക്ക് കുട്ടിക്കളി മാറില്ല! നിങ്ങളും ഉണ്ടോ? | No matter how old they get, these 4 zodiac signs never lose their childlike nature,Are you one of them Malayalam news - Malayalam Tv9

എത്ര വയസ്സായാലും ഈ 4 രാശികൾക്ക് കുട്ടിക്കളി മാറില്ല! നിങ്ങളും ഉണ്ടോ?

Published: 

17 Sep 2026 | 01:47 PM

ഇക്കൂട്ടർ പ്രായപൂർത്തിയായാലും അവരുടെ മനസ്സിൽ നിഷ്കളങ്കതയും കുട്ടിത്തവും ഒന്നും അവരെ വിട്ടു പോകില്ല. മാത്രമല്ല ഇവർ വിശാലമനസ്ക്കരും സാമൂഹികമായി ഇടപഴകാൻ രസകരവും പലപ്പോഴും ഉയർന്ന സർഗാത്മകതയും ഉള്ളവരായിരിക്കും. അത്തരത്തിൽ കുട്ടിത്തം മാറാത്ത രാശികൾ ആരൊക്കെ എന്ന് നോക്കാം.ഇവർക്ക് എപ്പോഴും ഊഷ്മളതയും തിളക്കവും ശ്രദ്ധകേന്ദ്രമാകാനുള്ള ശക്തമായ ആഗ്രഹം ഉണ്ടാകും. എപ്പോഴും ഇവർ കുട്ടികളെ പോലെയാണ് സംസാരിക്കുക. ഇവർ ....

1 / 5
ഓരോ മനുഷ്യനും വ്യത്യസ്തമായ സ്വഭാവമാണ്. അങ്ങനെയുള്ള ഒരു കൂട്ടം ആളുകളുണ്ട്. അവർക്ക് എത്ര പ്രായമായാലും അവരുടെ കുട്ടിക്കളി മാറില്ല.  അത് ചില രാശികളുടെ പ്രത്യേകതയാണ്. ഇക്കൂട്ടർ പ്രായപൂർത്തിയായാലും അവരുടെ മനസ്സിൽ നിഷ്കളങ്കതയും കുട്ടിത്തവും ഒന്നും അവരെ വിട്ടു പോകില്ല. മാത്രമല്ല ഇവർ വിശാലമനസ്ക്കരും സാമൂഹികമായി ഇടപഴകാൻ രസകരവും പലപ്പോഴും ഉയർന്ന സർഗാത്മകതയും ഉള്ളവരായിരിക്കും. അത്തരത്തിൽ കുട്ടിത്തം മാറാത്ത രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
ചിങ്ങം:ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് സിംഹത്തെ ഭരിക്കുന്നത് ഇവർക്ക് എപ്പോഴും ഊഷ്മളതയും തിളക്കവും ശ്രദ്ധകേന്ദ്രമാകാനുള്ള ശക്തമായ ആഗ്രഹം ഉണ്ടാകും. എപ്പോഴും ഇവർ കുട്ടികളെ പോലെയാണ് സംസാരിക്കുക.  ഇവർ എവിടെ ചെന്നാലും മറ്റുള്ളവരിൽ നിന്നും എപ്പോഴും വ്യത്യസ്തമായി ശ്രദ്ധിക്കപ്പെടും. നല്ല ഹൃദയത്തിന്റെ ഉടമകൾ ആയിരിക്കും. വിശ്വസിക്കാൻ കഴിയുന്നവരാണ് ഇവർ.

3 / 5
മേടം: രാശിചക്രത്തിലെ ആദ്യചിഹ്നമായ മേടം രാശിക്കാർ എപ്പോഴും കുട്ടികളെപ്പോലെ പെരുമാറാൻ ആഗ്രഹിക്കുന്നവരാണ്. അവരുടെ ചിന്തകൾക്കും ഈ സ്വാധീനം ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ലെങ്കിൽ മനസ്സിലുള്ള കാര്യങ്ങൾ വീണ്ടു വിചാരം ഇല്ലാതെ എടുത്തു പറയുന്നവരായിരിക്കും ഇവർ ആരോടും ഭയം ഉണ്ടാകില്ല. മാത്രമല്ല അവരുടെ രീതിക്ക് കാര്യങ്ങൾ നടക്കുന്നില്ല. എന്ന് കണ്ടാൽ കുട്ടികളെപ്പോലെ അനാവശ്യമായി ചിലപ്പോൾ വാശിപിടിക്കുന്ന പ്രകൃതക്കാരുമാണ് ഇവർ.

4 / 5
 മീനം: മീനം രാശികൾ വളരെ വൈകാരികരും ഭാവനാത്മകരും ആണ് ഇവർ. പലപ്പോഴും കുട്ടികളെപ്പോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്യും. അതുപോലെതന്നെ ചെറിയ കാര്യത്തിൽ പോലും പെട്ടെന്ന് സങ്കടപ്പെടുന്നവരും ആയിരിക്കും ഇവർ. മൃദുലമായ ഹൃദയമായിരിക്കും ഇവർക്ക്. സൗമ്യമായ സംസാരരീതിയും അവരെ എപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കും.

5 / 5
മിഥുനം: ഗ്രഹങ്ങളുടെ രാജാവായ ബുധനാണ് മിഥുനം രാശിയെ ഭരിക്കുന്നത്. കുട്ടികളെപ്പോലെ എപ്പോഴും ചോദ്യം ചോദിക്കുകയും എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പ്രകൃതമാണ് ഇവർ. ചെറിയ കാര്യത്തിൽ പോലും ഇവർക്ക് സംശയമായിരിക്കും. എന്ത് കാര്യത്തെക്കുറിച്ച് അവർ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. മാത്രമല്ല എത്ര വലുതായാലും അവർക്ക് കുട്ടിക്കാലത്ത് കളിച്ച പല കാര്യങ്ങളോടും അവർക്ക് ഇപ്പോഴും താല്പര്യമുണ്ടാവും. ടെൻഷൻ ഒരിക്കലും ഇഷ്ടപ്പെടാത്തവരാണ് ഇവർ.

Loading...
Unable to load recommendations.
Follow Us
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
ഈസിയാണ്! ചെട്ടിനാട് സ്റ്റൈൽ ഉപ്പ് അപ്പം കഴിച്ചിട്ടുണ്ടോ?
മുരിങ്ങ ശീലമാക്കാം; മാറും ഈ ആരോഗ്യ പ്രശ്നങ്ങൾ
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും