ശൈത്യകാലം അടുത്തു! വൃക്കകള്‍ക്ക് ‘പണി’ കിട്ടാതിരിക്കാന്‍ ഈ മുന്‍കരുതലുകള്‍ മറക്കരുത്
Winter and Kidney Health: വൃക്കകളുടെ സംരക്ഷണത്തിന് ശൈത്യകാലത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിസാരമെന്ന് കരുതി നമ്മള്‍ വരുത്തുന്ന ചില തെറ്റുകള്‍ അപകടമാകാം. വൃക്ക സംരക്ഷണത്തിന് ശൈത്യകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. പ്രമേഹം, രക്തസമ്മർദ്ദ സംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയുള്ളവർ തണുപ്പുകാലത്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us