ഗാന്ധിജയന്തി, അമാവാസി ഒരിക്കല്‍, ശ്രാദ്ധം ഷഷ്ഠിവ്രതം, പൂജവെപ്പ്, ദുര്‍ഗാഷ്ടമി, മഹാനവമി, ആയുധപൂജ, വിജയദശമി, വിദ്യാരംഭം, പൂജയെടുപ്പ്, കായിക ദിനം, കന്യാകുമാരി ആറാട്ട്, ഏകാദശി, പ്രദോഷം, ലോക വിദ്യാര്‍ഥി ദിനം, വരാഹ ചതുര്‍ദ്ദശി, പൗര്‍ണമാസി ഒരിക്കല്‍, സന്താനഗോപാലവ്രതം, ഇന്ദ്രലക്ഷ്മീവ്രതം, സ്വാമി ഭക്താനന്ദഗുരു സമാധി, രേവതി പട്ടത്താനം, രായിരനല്ലൂര്‍ മലകയറ്റം, കാവേരി സംക്രമ സ്‌നാനം, വാല്‍മീകി ജയന്തി, യുഎന്‍ ദിനം. തൃപ്പൂണിത്തുറ മഹോത്സവം, മണ്ണാറശാല ആയില്യം, ഭൂരിപക്ഷ ഏകാദശി, വയലാര്‍ രക്തസാക്ഷിദിനം, ഏകാദശി, പ്രദോഷം, ദീപാവലി, ഇന്ദിരാഗാന്ധി ചരമദിനം, ദേശീയ പുരര്‍പ്പണ ദിനം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം അല്‍പശി ഉത്സവം കൊടിയേറ്റ് എന്നിവയാണ് ഈ മാസത്തെ വിശേഷാല്‍ ദിവസങ്ങള്‍. (Image Credits: Aslan Alphan/E+/Getty Images)