ലോട്ടറി എടുക്കാന്‍ മറക്കല്ലേ; ഓണം ബമ്പര്‍ 25 കോടി അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ | onam bumper 2024, stars who may have high chance to win kerala thiruvonam bumper Malayalam news - Malayalam Tv9

Onam Bumper 2024: ലോട്ടറി എടുക്കാന്‍ മറക്കല്ലേ; ഓണം ബമ്പര്‍ 25 കോടി അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍

Published: 

21 Aug 2024 22:28 PM

Astrology Tips: ഓണം ഇങ്ങെത്തി, ഓണം ബമ്പര്‍ എടുക്കാനുള്ള തയാറെടുപ്പിലായിരിക്കും എല്ലാവരും. ഓണക്കാലത്ത് ഭാഗ്യ പരീക്ഷണം നടത്താത്തവര്‍ വളരെ വിരളമാണ്. എങ്കിലും ഇത്തവണ ഓണം ബമ്പറെടുത്താല്‍ അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

1 / 6ഭരണി- ലോട്ടറി ഭാഗ്യം കൂടുതലുള്ളവരാണ് ഈ നക്ഷത്രക്കാര്‍. ധനാഗമന യോഗമുള്ളതിനാല്‍ ലോട്ടറിയെടുത്താല്‍ സാധ്യത കൂടുതലാണ്. (Social Media Image)

ഭരണി- ലോട്ടറി ഭാഗ്യം കൂടുതലുള്ളവരാണ് ഈ നക്ഷത്രക്കാര്‍. ധനാഗമന യോഗമുള്ളതിനാല്‍ ലോട്ടറിയെടുത്താല്‍ സാധ്യത കൂടുതലാണ്. (Social Media Image)

2 / 6

പുണര്‍തം-ഈ നക്ഷത്രക്കാര്‍ക്ക് പെട്ടെന്ന് സമ്പത്ത് കൈവശം വരാനുള്ള ഭാഗ്യമുണ്ട്. അതുകൊണ്ട് ഓണം ബമ്പര്‍ എടുത്താല്‍ അതുവഴി നിങ്ങളുടെ ഭാഗ്യം തെളിഞ്ഞേക്കാം. (Social Media Image)

3 / 6

വിശാഖം- ഈ നക്ഷത്രക്കാരും ലോട്ടറി ഭാഗ്യമുള്ളവരാണ്. ഇവര്‍ക്ക് ഇപ്പോള്‍ അപ്രതീക്ഷിതമായി ധനം ലഭിക്കാനുള്ള ഭാഗ്യമുണ്ട്. പലവഴികളിലൂടെ ധനം കൈവശം വരാം. (Social Media Image)

4 / 6

അനിഴം- ധനയോഗം കൂടുതലുള്ള നക്ഷത്രമാണ് അനിഴം. ഈ വര്‍ഷം ഇവര്‍ക്ക് കൂടുതല്‍ സമ്പത്ത് കൈവശം വരാന്‍ സാധ്യതയുണ്ട്. (Social Media Image)

5 / 6

തൃക്കേട്ട- നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറുന്ന സമയമാണിത്. ഓണക്കാലത്ത് അപ്രതീക്ഷിതമായ ഭാഗ്യം കൈവരുമെന്നാണ് ഫലമായി പറയുന്നത്. (Social Media Image)

6 / 6

പൂരം- ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രമാണ് പൂരം. നിങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഒന്ന് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ നീങ്ങും. (Social Media Image)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്