ചോതി നാളിൽ അപ്രതീക്ഷിത ഭാ​ഗ്യം! 3 രാശികൾ തൊടുന്നതെല്ലാം പൊന്നാകും | Onam chothi day lucky zodiac signs Everything these 3 zodiac signs touch turns to gold Malayalam news - Malayalam Tv9

Onam 2026 Lucky Zodiacs: ചോതി നാളിൽ അപ്രതീക്ഷിത ഭാ​ഗ്യം! 3 രാശികൾ തൊടുന്നതെല്ലാം പൊന്നാകും

Published: 

17 Aug 2026 | 08:05 PM

Onam 2026 Chothi Day Lucky Zodiacs: ഈ വർഷം പതിവിലും വ്യത്യസ്തമായി അത്തം പതിനൊന്നാം ദിവസമാണ് തിരുവോണം വരുന്നത്. ഓണത്തിന്റെ മൂന്നാമത്തെ ദിവസം ആയ ചോതി ദിനത്തിന് വളരെയേറെ പ്രത്യേകതകൾ ആണുള്ളത്. ജ്യോതിഷപ്രകാരം പല ഗ്രഹസംക്രമണവും സംയോജനവും ഈ ദിവസം നടക്കുന്നു. ഇത് പ്രധാനമായും ചില രാശിക്കാർക്ക് സൗഭാഗ്യങ്ങൾ കൊണ്ടുവരും. നാളത്തെ ദിവസം നിങ്ങൾ പ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നത് ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറും.ചിന്തിച്ച് കരുതലോടെ ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്യുക..........

1 / 5
മറ്റൊരു ഓണക്കാലം കൂടി എത്തിയിരിക്കുകയാണ്. നാടും നഗരവും തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. അത്തം പത്തിനാണ് തിരുവോണം എന്നാൽ ഈ വർഷം പതിവിലും വ്യത്യസ്തമായി അത്തം പതിനൊന്നാം ദിവസമാണ് തിരുവോണം വരുന്നത്. 
നാളെ ഓണത്തിന്റെ മൂന്നാമത്തെ ദിവസമാണ്.(IMAGE CREDIT SOURCE: SOCIAL MEDIA/TV9 NETWORK)

മറ്റൊരു ഓണക്കാലം കൂടി എത്തിയിരിക്കുകയാണ്. നാടും നഗരവും തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. അത്തം പത്തിനാണ് തിരുവോണം എന്നാൽ ഈ വർഷം പതിവിലും വ്യത്യസ്തമായി അത്തം പതിനൊന്നാം ദിവസമാണ് തിരുവോണം വരുന്നത്. നാളെ ഓണത്തിന്റെ മൂന്നാമത്തെ ദിവസമാണ്.(IMAGE CREDIT SOURCE: SOCIAL MEDIA/TV9 NETWORK)

2 / 5
ഓഗസ്റ്റ് 18 ചോതി നാൾ. ഓണത്തിന്റെ മൂന്നാമത്തെ ദിവസം ആയ ചോതി ദിനത്തിന് വളരെയേറെ പ്രത്യേകതകൾ ആണുള്ളത്. ജ്യോതിഷപ്രകാരം പല ഗ്രഹസംക്രമണവും സംയോജനവും ഈ ദിവസം നടക്കുന്നു. അതിനാൽ തന്നെ ഇത് പ്രധാനമായും ചില രാശിക്കാർക്ക് സൗഭാഗ്യങ്ങൾ കൊണ്ടുവരും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 5
കന്നി: നാളത്തെ ദിവസം നിങ്ങൾ പ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നത് ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറും. പൊതുവിൽ നിങ്ങൾക്ക് ആത്മവിശ്വാസവും സന്തോഷവും അനുഭവപ്പെടും. ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങുന്ന തരത്തിൽ പല സൂചനകളും നിങ്ങൾക്ക് ലഭിക്കും. ചിന്തിച്ച് കരുതലോടെ ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്യുക.

4 / 5
ധനു: നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താനുള്ള പുതിയ വഴികൾ തുറന്നു വരും. ആത്മവിശ്വാസം ഒരിക്കലും കൈവിടരുത്. നന്മയും തിന്മയും

ധനു: നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താനുള്ള പുതിയ വഴികൾ തുറന്നു വരും. ആത്മവിശ്വാസം ഒരിക്കലും കൈവിടരുത്. നന്മയും തിന്മയും

5 / 5
മീനം: സ്വന്തം ചിന്തകളിലും വാക്കുകളിലും വിശ്വസിക്കുക. അല്പസമയം തനിച്ചിരുന്ന് ജീവിതത്തിലെ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുക. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പുതിയ വഴികൾ തുറന്നു വരുമ്പോൾ നിങ്ങൾക്ക് മാനസികമായും സമാധാനം അനുഭവപ്പെടും. കഴിഞ്ഞുപോയ കാര്യങ്ങളെ ഓർത്തു തെറ്റുകളെ ഓർത്തോ വിഷമിക്കരുത് മുന്നോട്ടുള്ള ദിവസങ്ങൾ നല്ലതാക്കുവാൻ ശ്രമിക്കുക.

Loading...
Unable to load recommendations.
Follow Us
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ദേവ്ദത്ത് പടിക്കലിന്റെ ആസ്തിയെത്ര?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു