പീസ് ലില്ലി വളർത്തുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോണേ | Peace Lily Care, Critical Mistakes to Avoid for Indoor Plants Malayalam news - Malayalam Tv9

Indoor Plants: പീസ് ലില്ലി വളർത്തുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോണേ

Published: 

13 Mar 2026 | 12:40 PM

Peace Lily Care: ചെടികൾ വളർത്താൻ ആ​ഗ്രഹമുണ്ട്. പക്ഷേ മുറ്റമില്ലാത്തതും ശരിയായ പരിപാലിക്കാൻ സമയമില്ലാത്തുമെല്ലാം പലരെയും ആ ആ​ഗ്രഹത്തിൽ നിന്ന് പിറകോട്ട് വലിക്കുന്നുണ്ട്. അവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഇൻഡോർ പ്ലാന്റ്സ്.‌

1 / 5
ഇൻഡോർ പ്ലാന്റ്സിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ചെടിയാൻ പീസ് ലില്ലി. ഇവയിലെ വെള്ള പൂക്കൾ വീട് ഭം​ഗി കൂട്ടുന്നു. എന്നാൽ കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ ഇവ പെട്ടെന്ന് വാടിപ്പോകാൻ സാധ്യതയുണ്ട്.

2 / 5
പീസ് ലില്ലിക്കും വളരാൻ ആവശ്യത്തിന് വെള്ളം ആവശ്യമാണ്. വെള്ളം കുറയുമ്പോൾ ചെടിയുടെ ഇലകൾ മഞ്ഞനിറമാകാനും വാടിപ്പോകാനും തുടങ്ങും. അതിനാൽ മണ്ണിലെ ഈർപ്പം പരിശോധിച്ചു കൃത്യസമയത്ത് നനയ്ക്കാൻ ശ്രദ്ധിക്കുക.

3 / 5
പൈപ്പുകളിൽ വരുന്ന ക്ലോറിൻ കലർന്ന വെള്ളം നേരിട്ട് പീസ് ലില്ലിക്ക് ഒഴിക്കരുത്. ഇതിലെ രാസവസ്തുക്കൾ ചെടി നശിച്ചുപോകാൻ കാരണമാകും. വെള്ളം ഒരു പാത്രത്തിൽ കുറച്ചുനേരം തുറന്നുവെച്ച് അതിലെ ക്ലോറിൻ അംശം പോയതിനുശേഷം ചെടിക്ക് ഒഴിക്കാം.

4 / 5
അതുപോലെ ചെടിച്ചട്ടിയിൽ വെള്ളം വാർന്നുപോകാൻ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടായിരിക്കണം. ഡ്രെയിനേജ് ശരിയല്ലെങ്കിൽ വെള്ളം തങ്ങിനിൽക്കുകയും ഇത് വേരുകളുടെ വളർച്ചയെ തടയുകയും ചെടി നശിപ്പിക്കുകയും ചെയ്യും.

5 / 5
പീസ് ലില്ലിക്ക് അമിതമായി വളം നൽകുന്നത് ഒഴിവാക്കണം. ഇത് ചെടിയുടെ ആരോഗ്യത്തെ ബാധിക്കുകയും ഇലകൾ കരിഞ്ഞുപോകാൻ കാരണമാവുകയും ചെയ്യും. (Image Credit: Getty Images)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഗോള്‍ഡ് സ്‌കീമല്ല, ഈ തന്ത്രമാണ് ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ്‌
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
ഹെൽമറ്റ് കാരണം മുടി കൊഴിയുന്നോ? പരിഹാരമുണ്ട്!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ