25 ലക്ഷം നേടാൻ ഇതിലും നല്ല അവസരമില്ല, മാസം നിക്ഷേപിക്കേണ്ടത്.... | Post Office Recurring Deposit 2026, Invest Rs 15,000 Monthly and Get Over Rs 25 Lakhs on Maturity Malayalam news - Malayalam Tv9

Post Office RD Scheme: 25 ലക്ഷം നേടാൻ ഇതിലും നല്ല അവസരമില്ല, മാസം നിക്ഷേപിക്കേണ്ടത്….

Published: 

16 Mar 2026 | 06:00 PM

Post Office RD Scheme Details: സാമ്പത്തിക സുരക്ഷിതത്വത്തിനായി നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അവയിൽ ഏറ്റവും മികച്ച സ്കീമുകളിലൊന്നായ റിക്കറിംഗ് ഡെപ്പോസിറ്റ് പദ്ധതിയെ കുറിച്ച് അറിഞ്ഞാലോ....

1 / 5
കേന്ദ്ര സർക്കാർ ഗ്യാരണ്ടിയുള്ള റിക്കറിംഗ് ഡെപ്പോസിറ്റ് (RD) പദ്ധതിയിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കും. ചെറിയ മാസത്തവണകളിലൂടെ വലിയൊരു തുക സ്വന്തമാക്കാൻ കഴിയും.

2 / 5
നിലവിൽ പ്രതിവർഷം 6.7% പലിശയാണ് ലഭിക്കുന്നത്. ഇത് ഓരോ മൂന്ന് മാസത്തിലും കോമ്പൗണ്ട് ചെയ്യപ്പെടുന്നു. വെറും 100 രൂപ മുതൽ നിക്ഷേപം തുടങ്ങാം. അതേസമയം, ഉയർന്ന പരിധി ഇല്ല എന്നതും ഇതിലെ ഏറ്റവും വലിയ പ്രത്യേകതയാണ്.

3 / 5
പദ്ധതിയുടെ അടിസ്ഥാന കാലയളവ് 5 വർഷമാണ്. എന്നാൽ ആവശ്യമെങ്കിൽ നിങ്ങൾക്ക് കാലയളവ് 10 വർഷത്തേക്ക് നീട്ടാൻ സാധിക്കും. ക്യാഷ് ആയൊ ചെക്ക് വഴിയോ ഓൺലൈനായോ പണമടയ്ക്കാം. കൂടാതെ 5 വർഷത്തെ തുക മുൻകൂറായി അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.

4 / 5
പ്രതിമാസം 15,000 രൂപ വീതം 10 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 25,68,107 രൂപ സ്വന്തമാക്കാം. ഇതിൽ 18 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിക്കുന്ന തുകയും 7,68,107 രൂപ പലിശ ഇനത്തിൽ ലഭിക്കുന്ന ലാഭവുമാണ്.

5 / 5
തിരിച്ചറിയൽ രേഖകൾ, വിലാസം തെളിയിക്കുന്ന രേഖ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ആർഡി അക്കൗണ്ട് ആരംഭിക്കാം. (Image Credit: Getty Images)

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്