ഹോട്ടലിലെ അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം! മണം തുളുമ്പുന്ന തലപ്പാക്കട്ടി പനീർ ബിരിയാണിയുടെ ഈസി റെസിപ്പി ഇതാ | Prepare it at home with the same restaurant-style taste, Here is an easy recipe for aromatic Thalappakatti Paneer Biryani Malayalam news - Malayalam Tv9

Thalappakatti Paneer Biriyani: ഹോട്ടലിലെ അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം! മണം തുളുമ്പുന്ന തലപ്പാക്കട്ടി പനീർ ബിരിയാണിയുടെ ഈസി റെസിപ്പി ഇതാ

Published: 

22 Sep 2026 | 08:06 PM

Thalappakatti Paneer Biriyani Recipe: കൂടാതെ പട്ടയില, ഏലക്കായ, ഗ്രാമ്പു, ജാതിക്ക, കശുവണ്ടി ഉലുവ, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് , നെയ്യ്, ഓയിൽ, പുതിനയില, മല്ലിയില, മഞ്ഞപ്പൊടി, ഉപ്പ് എന്നിവയാണ് ആവശ്യം. ആദ്യം തന്നെ മസാലയും പേസ്റ്റും തയ്യാറാക്കണം. ഇതിനായി പട്ടയില, ഏലക്കായ, ഗ്രാമ്പു ജാതിക്ക, കശുവണ്ടി, ഉലുവ, കറുത്ത കല്ല് പുഷ്പം അഥവാ കൽപ്പസി എന്നിവ പൊടിച്ചു വയ്ക്കുക. ശേഷം ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് പ്രത്യേകമായി അരച്ചെടുക്കുക......

1 / 5
ഹോട്ടലിലെ അതേ രുചിയിൽ രുചികരമായ തലപ്പകട്ടി പനീർ ബിരിയാണി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നോക്കുന്നത്. ഇതിന് പ്രധാനമായും ജീരകശാല അരി അരി അല്ലെങ്കിൽ ബസമതി അരിയാണ് ആവശ്യം. കൂടാതെ പട്ടയില, ഏലക്കായ, ഗ്രാമ്പു, ജാതിക്ക, കശുവണ്ടി ഉലുവ,  ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് , നെയ്യ്, ഓയിൽ, പുതിനയില, മല്ലിയില, മഞ്ഞപ്പൊടി, ഉപ്പ് എന്നിവയാണ് ആവശ്യം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
ആദ്യം തന്നെ മസാലയും പേസ്റ്റും തയ്യാറാക്കണം. ഇതിനായി പട്ടയില, ഏലക്കായ, ഗ്രാമ്പു ജാതിക്ക, കശുവണ്ടി, ഉലുവ, കറുത്ത കല്ല് പുഷ്പം അഥവാ കൽപ്പസി എന്നിവ പൊടിച്ചു വയ്ക്കുക. ശേഷം ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് പ്രത്യേകമായി അരച്ചെടുക്കുക.

3 / 5
അരി ഏതായാലും അതൊരു മൂന്ന് കപ്പ് എടുത്ത് വെള്ളത്തിൽ കഴുകി കുതിർക്കാനായി വയ്ക്കുക.ശേഷം കുക്കറിൽ എണ്ണയും നെയ്യും ചൂടാക്കി അരച്ചുവച്ച ഉള്ളി ഇഞ്ചി പേസ്റ്റും അൽപ്പം ഉപ്പും ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റിക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ച ബിരിയാണി മസാലപ്പൊടി ചേർക്കുക.

4 / 5
കൂടെ തൈര്, മല്ലിയില, പുതിനയില, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് എണ്ണ തെളിയുന്ന വരെ നന്നായി വഴറ്റിക്കൊടുക്കുക.
ശേഷം പനീർ കഷണങ്ങൾ ചേർത്ത് മസാലകളുടെ സ്വാദ് നന്നായി പിടിക്കുന്നവരെ അഞ്ചു മിനിറ്റ് വയ്ക്കുക.  തുടർന്ന് അതിലേക്ക് അരി വേവിക്കാൻ ആവശ്യമായ വെള്ളം അളന്നു ഒഴിച്ച് തിളപ്പിക്കുക.

കൂടെ തൈര്, മല്ലിയില, പുതിനയില, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് എണ്ണ തെളിയുന്ന വരെ നന്നായി വഴറ്റിക്കൊടുക്കുക. ശേഷം പനീർ കഷണങ്ങൾ ചേർത്ത് മസാലകളുടെ സ്വാദ് നന്നായി പിടിക്കുന്നവരെ അഞ്ചു മിനിറ്റ് വയ്ക്കുക. തുടർന്ന് അതിലേക്ക് അരി വേവിക്കാൻ ആവശ്യമായ വെള്ളം അളന്നു ഒഴിച്ച് തിളപ്പിക്കുക.

5 / 5
തിളച്ചതിനു ശേഷം കുതിർത്ത അരിയും നാരങ്ങാനീരും ചേർത്ത് കുക്കർ അടച്ച് ഒരു വിസിൽ വരുന്നത് വരെയും തുടർന്ന് കുറച്ച് പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് കൂടി വേവിക്കുക. രുചിക്കരമായ തലപ്പാക്കട്ടി പനീർ ബിരിയാണി തയ്യാർ.

Loading...
Unable to load recommendations.
Follow Us
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ