ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഇനി പറക്കും തളിക ആയിക്കോട്ടെ!; വൈറലായി പ്രിഥ്വിരാജിൻ്റെ പോസ്റ്റ് | Prithviraj Sukumaran shared new post with antony perumbavoor at the location of empuraan movie goes viral Malayalam news - Malayalam Tv9

Prithviraj Sukumaran: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഇനി പറക്കും തളിക ആയിക്കോട്ടെ!; വൈറലായി പ്രിഥ്വിരാജിൻ്റെ പോസ്റ്റ്

Published: 

22 Oct 2024 16:59 PM

Prithviraj Sukumaran Empuraan Updation: അടുത്തിടെ എത്തിയ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്ററും സാമൂഹിക മാധ്യമങ്ങളിൽ വൻ വൈറലായിരുന്നു. അടുത്തത് ലാലേട്ടന്റെ ക്യാരക്ടർ പോസ്റ്റർ വരട്ടെ എന്ന തരത്തിലുള്ള കമന്റുകളും ഇതിനെ വ്യാപകമായിരുന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയും അതിനുള്ള അടിക്കുറിപ്പുമാണ് ആരാധകരിൽ ചിരിപടർത്തുന്നത്.

1 / 5സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും സാമൂഹിക മാധ്യമങ്ങളിൽ വൻ വരവേല്പാണ് ആരാധകർ നൽക്കുന്നത്. (Image Credits: Instagram)

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും സാമൂഹിക മാധ്യമങ്ങളിൽ വൻ വരവേല്പാണ് ആരാധകർ നൽക്കുന്നത്. (Image Credits: Instagram)

2 / 5

അടുത്തിടെ എത്തിയ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്ററും സാമൂഹിക മാധ്യമങ്ങളിൽ വൻ വൈറലായിരുന്നു. അടുത്തത് ലാലേട്ടന്റെ ക്യാരക്ടർ പോസ്റ്റർ വരട്ടെ എന്ന തരത്തിലുള്ള കമന്റുകളും ഇതിനെ വ്യാപകമായിരുന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് പങ്കുവെച്ച ഫോട്ടോയും അതിനുള്ള അടിക്കുറിപ്പുമാണ് ആരാധകരിൽ ചിരിപടർത്തുന്നത്. (Image Credits: Instagram)

3 / 5

ചിത്രത്തിൻ്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പൃഥ്വിയും സിനിമാ ചിത്രീകരണത്തിനിടെയുള്ള ഫോട്ടോയുമാണ് പൃഥ്വി പങ്കുവെച്ചത്. ചിത്രത്തിന് കൊടുത്ത രസകരമായ അടിക്കുറിപ്പാണ് ആരാധകരിൽ ചിരിയുണർത്തുന്നത്. കൈകൂപ്പി ഇരിക്കുന്ന ആന്റണി പെരുമ്പാവൂർ പറയുന്നതായിട്ടാണ് പൃഥ്വി കുറിപ്പിട്ടിരിക്കുന്നത്.(Image Credits: Instagram)

4 / 5

'ലെ ആൻ്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും? -എന്നാണ് പൃഥ്വി കുറിച്ചത്. ചിത്രത്തിന് കമന്റുമായി സുപ്രിയയും ടൊവിനോയും അടക്കമുള്ളവർ രംഗത്തെത്തി. ഇനി പറക്കും തളിക ആയിക്കോട്ടെ എന്നാണ് ടൊവിനോ കുറിച്ചത്. (Image Credits: Instagram)

5 / 5

ലെ അബ്രഹാം ഖുറേഷി: മിണ്ടാണ്ട് ഇരിക്കാം ഇല്ലെങ്കിൽ ഹെലികോപ്ടറിന്റെ മുകളിൽ നിന്ന് താഴോട്ട് ചാടാൻ ഇവന്മാർ പറയും!!' എന്നാണ് രസകരമായ ഒരു കമന്റ്. ഇത്തരത്തിൽ നിരവധി കമന്റുകൾ നിറയുകയാണ് പോസ്റ്റിൽ.

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം