AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

R Ashwin: അശ്വിന്റെ ബിബിഎല്‍ മോഹങ്ങള്‍ ഇത്തവണ നടക്കില്ല, പരിക്കേറ്റ് പുറത്ത്‌

R Ashwin Out Of BBL: അശ്വിന്‍ ഇത്തവണ ബിബിഎല്ലില്‍ കളിക്കില്ല. സിഡ്‌നി തണ്ടര്‍ താരമായിരുന്നു അശ്വിന് പരിശീലനത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ചെന്നൈയില്‍ പരിശീലനം നടത്തുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റെന്ന് അശ്വിന്‍

jayadevan-am
Jayadevan AM | Published: 04 Nov 2025 15:56 PM
ആര്‍ അശ്വിന്‍ ഇത്തവണ ബിബിഎല്ലില്‍ കളിക്കില്ല. സിഡ്‌നി തണ്ടര്‍ താരമായിരുന്നു അശ്വിന് പരിശീലനത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. ചെന്നൈയില്‍ പരിശീലനം നടത്തുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റെന്ന് അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു (Image Credits: PTI)

1 / 5
ബിബിഎല്‍ ഇത്തവണ നഷ്ടമാകും. അത് പറയാന്‍ ബുദ്ധിമുട്ടുണ്ട്. സിഡ്‌നി തണ്ടറിനായി കളിക്കാനായി ആവേശത്തോടെ കാത്തിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു (Image Credits: PTI)

2 / 5
പരിക്കില്‍ നിന്ന് മുക്തനാകാനുള്ള ശ്രമത്തിലാണ് താരം. ക്ലബിന്റെ ഭാഗമായതു മുതല്‍ താരങ്ങള്‍, സ്റ്റാഫുകള്‍ എന്നിവരില്‍ നിന്ന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അശ്വിന്‍ വ്യക്തമാക്കി (Image Credits: PTI)

3 / 5
സിഡ്‌നി തണ്ടറിന്റെ എല്ലാ മത്സരങ്ങളും കാണും. പുരുഷ, വനിതാ ടീമുകളെ പ്രോത്സാഹിപ്പിക്കും. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ സീസണിന്റെ അവസാനം മത്സരം കാണാന്‍ നേരിട്ടെത്തുമെന്നും താരം വ്യക്തമാക്കി (Image Credits: PTI)

4 / 5
''സ്‌റ്റേഡിയം നിറഞ്ഞുകവിയട്ടെ. ആരവം ഉയരട്ടെ. ആരാധകരുടെ പിന്തുണ പ്രധാനമാണ്. സ്‌നേഹത്തിന് നന്ദി. ടീമിന് ആശംസകള്‍ നേരുന്നു''-അശ്വിന്‍ കുറിച്ചു (Image Credits: PTI)

5 / 5