18 വർഷത്തിന് ശേഷം രാഹു മകരം രാശിയിലേക്ക്! ഈ മൂന്നു രാശിക്കാർക്ക് കരിയറിൽ മുന്നേറ്റം
ഒരു രാശിയിലെ ദീർഘ യാത്രകാലം രാഹുവിന്റെ സ്ഥാനത്ത് ചെറിയ മാറ്റം ഉണ്ടായാലും അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ദൃശ്യമാകും. രാഹു നിലവിൽ കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ 18 മാസത്തിനുശേഷം ഡിസംബറിൽ അതിന്റെ രാശി മാറ്റും. ഈ സംക്രമണ സമയത്ത് രാഹു മകരത്തിൽ പ്രവേശിക്കും.രാഹു മകരം രാശിയിലേക്ക് ഏകദേശം പതിനെട്ട് വർഷത്തേക്ക് സംക്രമിക്കും. ഈ രാഹു സംക്രമത്തിന്റെ സ്വാധീനം എല്ലാ രാശികളിലും അനുഭവപ്പെടുമെങ്കിലും ചില രാശിക്കാർ അവരുടെ ജീവിതത്തിൽ വലിയ മാറ്റം കാണും. പ്രത്യേകിച്ച് അവരുടെ....

ജ്യോതിഷത്തിൽ രാഹുവിനെ ഒരു നിഴൽ ഗ്രഹമായാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളിൽ രാഹുവിന് പ്രത്യേകമായ രാശിയില്ല. അത്തരം ഒരു ഗ്രഹം 18 മാസം വരെ ഈ രാശിയിൽ തുടരും. അതല്ല ഇപ്പോഴും പിന്നിലേക്ക് ആണ് സഞ്ചരിക്കുക. ഒരു രാശിയിലെ ദീർഘ യാത്രകാലം രാഹുവിന്റെ സ്ഥാനത്ത് ചെറിയ മാറ്റം ഉണ്ടായാലും അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ദൃശ്യമാകും. രാഹു നിലവിൽ കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ 18 മാസത്തിനുശേഷം ഡിസംബറിൽ അതിന്റെ രാശി മാറ്റും. ഈ സംക്രമണ സമയത്ത് രാഹു മകരത്തിൽ പ്രവേശിക്കും.(IMAGE CREDIT SOURCE: TV9 NETWORK)

രാഹു മകരം രാശിയിലേക്ക് ഏകദേശം പതിനെട്ട് വർഷത്തേക്ക് സംക്രമിക്കും. ഈ രാഹു സംക്രമത്തിന്റെ സ്വാധീനം എല്ലാ രാശികളിലും അനുഭവപ്പെടുമെങ്കിലും ചില രാശിക്കാർ അവരുടെ ജീവിതത്തിൽ വലിയ മാറ്റം കാണും. പ്രത്യേകിച്ച് അവരുടെ കരിയറിൽ നല്ല വളർച്ച ഉണ്ടാകും. പണം ഒരുപാട് സമ്പാദിക്കാൻ സാധിക്കും. രാഹുവിന്റെ ഈ രാശി മാറ്റം ഏതൊക്കെ രാശികൾക്കാണ് നേട്ടം ഉണ്ടാവുക എന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് രാഹുവിന്റെ സംക്രമണം തൊഴിൽപരമായി ഗുണകരമായിരിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ സ്ഥാനക്കാര്യം ലഭിക്കാൻ സാധ്യതയുണ്ട് വളരെക്കാലമായി ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിരിക്കുന്നുണ്ടെങ്കിൽ ഈ സംക്രമണത്തിന് ശേഷം നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. പുതിയ സൗഹൃദങ്ങളിൽ നിന്നും ബിസിനസുകാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

ധനു:രാഹുവിന്റെ സംക്രമണം മൂലം ധനുരാശിക്കാർക്ക് സാമ്പത്തിക സ്ഥിതിയിൽ നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ദീർഘകാല കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. ജോലിയിൽ നിങ്ങളുടെ പ്രകടനം അഭിനന്ദിക്കപ്പെടും. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കും. ചില ആളുകൾക്ക് അവരുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. എന്നിരുന്നാലും നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ജാഗ്രത പാലിക്കുക.

കുംഭം: കുംഭം രാശിക്കാർക്ക് അവരുടെ കരിയറിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. രാഹുവിന്റെ സംക്രമണം ജീവിതത്തിൽ പുതിയ അവസരങ്ങൾ കൊണ്ടുവരും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദേശരാജ്യവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നവർക്ക് രാഹു ചില നല്ല വാർത്തകൾ കൊണ്ടുവരും. വളരെ കാലമായി കയ്യിലില്ലാത്ത പണം അവരുടെ കൈകളിൽ എത്തും. മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.