Deepika Padukone and Ranveer Singh: ദീപികയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ നീക്കം ചെയ്ത് രണ്‍വീര്‍ സിങ്‌ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Deepika Padukone and Ranveer Singh: ദീപികയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ നീക്കം ചെയ്ത് രണ്‍വീര്‍ സിങ്‌

Published: 

08 May 2024 11:18 AM

ദീപിക ഇപ്പോള്‍ സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. സെറ്റില്‍ വെച്ച് ദീപിക അടുത്തിടെ തന്നോടൊപ്പം അഭിനയിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ആ ഫോട്ടോയിലെ പ്രെഗ്‌നന്‍സി ഗ്ലോയെ കുറിച്ചാണ് ആരാധകര്‍ ഏറെയും സംസാരിച്ചത്.

1 / 7വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണ്....''രണ്‍വീര്‍ പറയുന്നു.

വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണ്....''രണ്‍വീര്‍ പറയുന്നു.

2 / 7

രണ്‍വീര്‍ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ജ്വല്ലറിയുടെ ബ്രാന്‍ഡ് ലോഞ്ച് ചെയ്യാന്‍ എത്തിയിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ വിരലുകളില്‍ ദീപിക അണിയിച്ച എന്‍ഗേജ്‌മെന്റ് മോതിരം കാണാം. ഇതാണ് എല്ലാ അഭ്യൂഹങ്ങളും തകര്‍ത്തിരിക്കുന്നത്.

3 / 7

ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിന് വിവാഹ മോതിരമാണെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

4 / 7

''എന്റെ വിവാഹ മോതിരം. അത് എന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായത്. ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരം.

5 / 7

2018ല്‍ വിവാഹതരായ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിങും തങ്ങളുടെ ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്.

6 / 7

ഇതിന്റെ സൂചനകള്‍ ദീപിക ഫെബ്രുവരിയില്‍ പുറത്തുവിട്ടിരുന്നു. സെപ്തംബറിലായിരിക്കും കുഞ്ഞിന്റെ ജനനം.

7 / 7

എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രണ്‍വീര്‍ സിങ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ