Rapper Vedan: വേടന്റെ പുതിയ ആൽബം ‘മോണോലോവ’ എത്തി | Rapper Vedan New album Maunaloa Released Malayalam news - Malayalam Tv9

Rapper Vedan: വേടന്റെ പുതിയ ആൽബം ‘മോണോലോവ’ എത്തി

Published: 

30 Apr 2025 14:07 PM

Rapper Vedan: പുലിപ്പല്ല് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലായിരിക്കെ റാപ്പർ വേടന്റെ പുതിയ ആൽബം ‘മോണോലോവ’ റിലീസ് ചെയ്തു.

1 / 5വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ പുതിയ ആൽബം എത്തി. ‘മോണോലോവ’ എന്നാണ് ആൽബത്തിന്റെ പേര്.

വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ പുതിയ ആൽബം എത്തി. ‘മോണോലോവ’ എന്നാണ് ആൽബത്തിന്റെ പേര്.

2 / 5

സ്പോട്ടി ഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ​ഗാനം ലഭ്യമാണ്.

3 / 5

റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ ആദ്യ ലവ് സോം​ഗ് എന്ന പ്രത്യേകത ‘മോണോലോവ’ എന്ന ആൽബത്തിനുണ്ട്.

4 / 5

മുമ്പത്തെ പോലെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തി കൊണ്ട് പുറത്തിറക്കിയ ഗാനത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

5 / 5

പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും