AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mint Leaf Benefits: ഏത് ചൂടിലും ശരീരം കൂളാക്കാൻ ഈ ഒരു ഇല മതി; ഭക്ഷണത്തിൽ ചേർത്തോളൂ, ​ഗുണങ്ങൾ ഏറെയാണ്

Mint Leaves Benefits In Summer: വേനൽക്കാലത്ത് ശരീരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നിർജ്ജലീകരണം. ഇതിനൊരു പ്രകൃതിദത്ത പരിഹാരമായി പുതിനയിലയെ കണകാക്കാം. ഈ വേനൽക്കാലത്ത് പുതിനയില എന്തുകൊണ്ട് നിങ്ങളുടെ ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നും അവ എങ്ങനെയാണ് ശരീരത്തെ തണുപ്പിക്കുന്നതെന്നും മനസ്സിലാക്കാം. ചൂടുകാലത്ത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് നല്ലതാണ്.

Neethu Vijayan
Neethu Vijayan | Updated On: 08 Apr 2026 | 01:15 PM
കൊടുംചൂടിലൂടിനെ അതിജീവിച്ചാണ് നമ്മൾ ഓരോരുത്തരും കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ശരീരം തണുപ്പിക്കാൻ ഫ്രിഡ്ജിലെ വെള്ളത്തേക്കാൾ ഫലപ്രദമായി മറ്റ് നിരവധി മാർ​ഗങ്ങൾ വേറെയുണ്ട്. അതിലൊന്നാണ് നമ്മുടെ വീട്ടുമുറ്റത്തെ പുതിനയില. വെറുമൊരു മണത്തിന് വേണ്ടി മാത്രമല്ല, ആരോഗ്യപരമായ ഒട്ടേറെ ​ഗുണങ്ങളും പുതിനയിലയ്ക്കുണ്ട്. (IMAGE CREDITS: GETTY IMAGES)

1 / 5
വേനൽക്കാലത്ത് ശരീരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നിർജ്ജലീകരണം. ഇതിനൊരു പ്രകൃതിദത്ത പരിഹാരമായി പുതിനയിലയെ കണകാക്കാം. ഈ വേനൽക്കാലത്ത് പുതിനയില എന്തുകൊണ്ട് നിങ്ങളുടെ ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നും അവ എങ്ങനെയാണ് ശരീരത്തെ തണുപ്പിക്കുന്നതെന്നും മനസ്സിലാക്കാം.

2 / 5
പുതിനയിലയിൽ അടങ്ങിയിരിക്കുന്ന മെന്തോൾ നമ്മുടെ ശരീരത്തിലെ താപനില നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് കഴിക്കുമ്പോൾ നാഡീവ്യൂഹങ്ങൾക്ക് തണുപ്പ് അനുഭവപ്പെടുകയും ശരീരത്തിന് ചൂട് മൂലമുണ്ടാകുന്ന ക്ഷീണം മാറുകയും ചെയ്യുന്നു.  ചൂടുകാലത്ത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും പുതിനയില നല്ലതാണ്.

3 / 5
പുതിനയില ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും. വെറും വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് പുതിനയില ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം ഇതിൻ്റെ രുചി വെള്ളം കുടിക്കാൻ പ്രേരിപ്പിക്കും. അമിതമായ ചൂട് കാരണം ചർമ്മത്തിലുണ്ടാകുന്ന കുരുക്കൾ, ചൊറിച്ചിൽ എന്നിവ മാറ്റാനും പുതിനയില നല്ലതാണ്.

4 / 5
കൂടാതെ പുതിനയില കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. തിളപ്പിച്ചാറ്റിയ വെള്ളത്തിൽ പുതിനയിലയും നാരങ്ങാനീരും അല്പം ഉപ്പും ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. ചായ കുടിക്കുന്ന ശീലമുള്ളവർക്ക് അത് തിളപ്പിക്കുമ്പോൾ രണ്ടോ മൂന്നോ പുതിനയില കൂടി ചേർത്താൽ നല്ലതാണ്.

5 / 5
Follow Us