ഇതാണോ ഈ ആദായ വിൽപ്പന! ഷവോമി സ്റ്റോറിൽ പോലും കിട്ടാത്ത ഡിസ്കൗണ്ടിൽ റെഡ്മി 17 5G വാങ്ങാം
Redmi 17 5G is selling on Amazon at a better discount: വിൽപ്പന തുടങ്ങി രണ്ട് ദിവസമായ റെഡ്മി 17 5ജി ഇപ്പോൾ ഷവോമി വെബ്സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ ആമസോണിൽ വാങ്ങാനാകും. റെഡ്മി 17 5ജിയുടെ 6GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 128GB വേരിയന്റിന് 26,999 രൂപയുമാണ് വില. ഇതേ വിലയിലാണ് ആമസോണിലും ഷവോമി വെബ്സൈറ്റിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us