ഒരു റെഡ്മി സംഭവം! 10000mAh ബാറ്ററി സഹിതം റെഡ്മി നോട്ട് 17 പ്രോ മാക്സ് 5G ലോഞ്ച് ചെയ്തു
REDMI Note 17 Pro Max 5G launched: 10000mAh ബാറ്ററി സഹിതം നോട്ട് 17 പ്രോ മാക്സ് 5ജി ലോഞ്ച് ചെയ്തു. 499 USD (ഏകദേശം 47,670 രൂപ) പ്രാരംഭ വിലയിൽ ആണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 2.6GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 5 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. ക്ലൗഡ് ബ്ലഷ് (ഫോട്ടോക്രോമിക് ഫിനിഷ്), ഗ്രീൻ, പർപ്പിൾ, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us