Rima Kallingal: 'എന്റെ ഉയർന്ന IQ ലെവൽ കൊണ്ട് പ്രേക്ഷകരിൽ നിന്നും ആ കാര്യം നേടിയെടുക്കാൻ സാധിച്ചു'; റിമ കല്ലിങ്കൽ | Rima Kallingal reveals she got Trust from the audience due to her high IQ level Malayalam news - Malayalam Tv9

Rima Kallingal: ‘എന്റെ ഉയർന്ന IQ ലെവൽ കൊണ്ട് പ്രേക്ഷകരിൽ നിന്നും ആ കാര്യം നേടിയെടുക്കാൻ സാധിച്ചു’; റിമ കല്ലിങ്കൽ

Published: 

09 Oct 2025 | 11:48 AM

Rima Kallingal about her IQ Level: പലരും തന്നെ അടിച്ചമർത്താനും വിലകുറച്ചു കാണിക്കാനും ഒക്കെ ശ്രമിക്കാറുണ്ട്. ഒരു സ്ത്രീ മുന്നേറ്റത്തിന്റെ ഭാഗമായതിനാൽ തന്നെ അത്തരം പല ശ്രമങ്ങളുടെയും ഇരയാകേണ്ടിയും വന്നിട്ടുണ്ട് തനിക്ക്.

1 / 6
വ്യത്യസ്തതയാർന്ന അഭിനയമികവിനാലും തന്റെ ഉറച്ച നിലപാടിനാലും മലയാളി പ്രേക്ഷകർക്ക് റീമാ കല്ലിങ്കൽ എന്നും പ്രിയ താരമാണ്. സമൂഹത്തിൽ നടക്കുന്ന ഏതൊരു വിഷയത്തെക്കുറിച്ചും താരത്തിന് വ്യക്തമായ നിലപാട് ഉണ്ട്. മലയാള സിനിമ മേഖലയിൽ നിലനിന്നിരുന്ന പല അനീതികൾക്കും ഉറച്ച ശബ്ദത്തിൽ പ്രതികരിക്കാനും തന്റേടം കാണിച്ച നടികളിൽ ഒരാളാണ് റിമ.(Photo credit: Instgarm)

2 / 6
ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ വൈവിധ്യമാർന്ന സ്ത്രീ ജീവിതങ്ങളെ പ്രേകഷകർക്ക് മുന്നിൽ തുറന്നു കാണിക്കുന്ന തരത്തിലുള്ളവയായിരുന്നു. അതിനാൽ തന്നെ റിമ കല്ലിങ്കലിന്റെ കഥാപാത്രങ്ങൾ എന്നും പ്രേക്ഷക മനസ്സിൽ വേറിട്ടു നിന്നു. അവയിൽ പ്രധാനമാണ് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ ടെസാ കെ എബ്രഹാം, നീലത്താമരയിലെ അമ്മിണി എന്ന കഥാപാത്രം വൈറസ് എന്ന ചിത്രത്തിലെ സിസ്റ്റർ അഖില എന്നിവ.(Photo credit: Instgarm)

3 / 6
സോഷ്യൽ മീഡിയയിൽ സജീവമായ റിമ ഇടയ്ക്കിടെ പല വിവാദങ്ങൾക്കും പാത്രമാകാറുണ്ട്. എന്നിരുന്നാലും ഏത് കാര്യത്തിലും തന്റെ നിലപാട് വ്യക്തമാക്കി താരം മുന്നോട്ടു പോകും. അടുത്തിടെ അഭിനയിച്ച തിയേറ്റർ എന്ന ചിത്രത്തിലെ അഭിനയ മികവിന് റിമ കല്ലിങ്കലിന് ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. (Photo credit: Instgarm)

4 / 6
ഇപ്പോഴിതാ തന്നെ പ്രേക്ഷകർ അംഗീകരിക്കാനുള്ള കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ.തന്റെ ഉയർന്ന ഐ ക്യൂ ലെവൽ കാരണം ആരെന്തു പറഞ്ഞാലും തനിക്ക് പ്രേക്ഷകരുടെ മനസ്സിൽ വിശ്വാസം നിലനിർത്താൻ സാധിച്ചിട്ടുണ്ട് എന്നാണ് റിമ കല്ലിങ്കൽ പറയുന്നത്. (Photo credit: Instgarm)

5 / 6
പലരും തന്നെ അടിച്ചമർത്താനും വിലകുറച്ചു കാണിക്കാനും ഒക്കെ ശ്രമിക്കാറുണ്ട്. ഒരു സ്ത്രീ മുന്നേറ്റത്തിന്റെ ഭാഗമായതിനാൽ തന്നെ അത്തരം പല ശ്രമങ്ങളുടെയും ഇരയാകേണ്ടിയും വന്നിട്ടുണ്ട് തനിക്ക്. (Photo credit: Instgarm)

6 / 6
പക്ഷേ തന്നെ മനസ്സിലാക്കാനാണ് കൂടുതൽ ആളുകളും ശ്രമിക്കാറുള്ളത് എന്നും അതൊരു ഭാഗ്യമായും അനുഗ്രഹമായും കാണുന്നുവെന്നും റീമ പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇതേക്കുറിച്ച് സംസാരിച്ചത്.(Photo credit: Instgarm)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ