ബിഗ് ബോസ് തമിഴ് സീസൺ 8 അവതാരകയാകാൻ നയന്‍താര? | Rumors suggest Nayanthara will be the new host of Bigg Boss Tamil Season 8 Malayalam news - Malayalam Tv9

Nayanthara-Bigboss: ബിഗ് ബോസ് തമിഴ് സീസൺ 8 അവതാരകയാകാൻ നയന്‍താര?

Published: 

11 Aug 2024 15:55 PM

Bigboss Tamil Season 8 Host: ബിഗ്‌ബോസ് തമിഴിന്റെ എട്ടാം സീസണിൽ അവതാരക സ്ഥാനത്ത് നിന്നും കമൽ ഹാസൻ പിന്മാറിയതോടെ, ഈ റോളിലേക്ക് അടുത്തതാര് വരുമെന്ന ചർച്ചയിലാണ് കോളിവുഡ്.

1 / 5ഏറെ ആരാധകരുള്ള ഒരു ടെലിവിഷൻ ഷോയാണ് ബിഗ്‌ബോസ്. ബിഗ്‌ബോസ് തമിഴിന്റെ കഴിഞ്ഞ ഏഴ് സീസണുകളിലെയും അവതാരകൻ നടൻ കമൽ ഹാസൻ ആയിരുന്നു. എന്നാൽ എട്ടാം സീസണിൽ സിനിമ തിരക്കുകൾ കാരണം തനിക്ക് വരാൻ കഴിയില്ലെന്ന് കമൽ ഹാസൻ ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഏറെ ആരാധകരുള്ള ഒരു ടെലിവിഷൻ ഷോയാണ് ബിഗ്‌ബോസ്. ബിഗ്‌ബോസ് തമിഴിന്റെ കഴിഞ്ഞ ഏഴ് സീസണുകളിലെയും അവതാരകൻ നടൻ കമൽ ഹാസൻ ആയിരുന്നു. എന്നാൽ എട്ടാം സീസണിൽ സിനിമ തിരക്കുകൾ കാരണം തനിക്ക് വരാൻ കഴിയില്ലെന്ന് കമൽ ഹാസൻ ഔദ്യോഗികമായി അറിയിച്ചിരുന്നു.

2 / 5

കമൽ ഹാസന് പകരം അവതാരക സ്ഥാനത്തേക്ക് ആര് വരുമെന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. അതിൽ ചില താരങ്ങളുടെ പേരും ഉയർന്ന് വരുന്നുണ്ട്.

3 / 5

ഇതുവരെ ഔദ്യോഗിമായി പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും, നയൻ‌താര ഈ റോളിലേക്ക് വരുമെന്നൊരു കിംവദന്തി ആരാധകർക്കിടയിൽ പരക്കുന്നുണ്ട്.

4 / 5

'ലേഡി സൂപ്പർസ്റ്റാർ' എന്ന് വിളിക്കപ്പെടുന്ന നയൻ‌താര ഷോയിൽ വന്നാൽ ഷോയ്ക്ക് ഒരു പുതിയ ചലനം കൊണ്ടുവരാൻ ആകുമെന്നാണ് ആരാധകരുടെ അഭിപ്രായം. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിബി തമിഴിന്റെ നിർമ്മാണ കമ്പനി നയൻതാരയെ ഷോ ഹോസ്റ്റ് ചെയ്യാൻ സമീപിച്ചിട്ടുണ്ട്.

5 / 5

ബിഗ്‌ബോസ് തമിഴ് സീസൺ എട്ടിന്റെ അവതാരകനായി വിജയ് സേതുപതിയെ പ്രഖ്യാപിച്ചു. (Screen grab Image)

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ