എന്തിനോ വേണ്ടി തിളച്ച മറ്റൊരു സാമ്പാർ! സാംസങ് ഗാലക്സി A18 ലോഞ്ച് ചെയ്തു | Samsung Galaxy A18 launched; top features: 5000mAh battery, 50MP camera, IP64 rating and more Malayalam news - Malayalam Tv9

എന്തിനോ വേണ്ടി തിളച്ച മറ്റൊരു സാമ്പാർ! സാംസങ് ഗാലക്സി A18 ലോഞ്ച് ചെയ്തു

Published: 

17 Sep 2026 | 01:41 PM

Samsung Galaxy A18 launched: സാംസങ് ഗാലക്സി A18 4ജി ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4G 4GB+ 128GB സിംഗിൾ വേരിയന്റിന് ഫ്രാൻസിൽ 279 യൂറോ (ഏകദേശം 30,885 രൂപ) ആണ് വില. ബ്ലാക്ക്, ഗ്രേ, ലൈറ്റ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഇത് എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ ചിപ്പ് ഉള്ള ഇതിന്റെ 5ജി വേരിയന്റ് ഉടൻ ലോഞ്ച് ചെയ്യും എന്നാണ് സൂചന.

1 / 6
 സാംസങ് ഗാലക്സി A18 4ജി (Samsung Galaxy A18 4G) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ ദിവസം സാംസങ് ഗാലക്സി A08 ആഗോള തലത്തിൽ ലോഞ്ച് ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് ഇപ്പോൾ A സീരീസിൽ മറ്റൊരു സാംസങ് ഫോൺ കൂടി എത്തിയിരിക്കുന്നത്. ഇതിനകം ഈ ഫോൺ ഫ്രാൻസിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. അ‌ധികം ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്തേക്കും. എന്തിനോ വേണ്ടി തിളച്ച സാമ്പാർ എന്ന പോലെയാണ് ഈ സാംസങ് ലോഞ്ചിനെ ഇന്ത്യൻ വിപണി നോക്കിക്കാണുന്നത്. കാരണം 5ജി സ്മാർട്ട്ഫോണുകൾ വ്യാപകമായ ഇക്കാലത്ത് 4ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത് അ‌ത്ര മികച്ച നീക്കമായി ആളുകൾ കാണുന്നില്ല. (Image credit: Samsung)

2 / 6
 എന്നാൽ 10000 രൂപ ബജറ്റിൽ 5ജി ഫോണുകൾ പുറത്തിറങ്ങിയിരുന്ന സമയത്ത് 4ജി ഫോണുകൾ ഇറക്കുന്നത് ഒരു അ‌ധികച്ചെലവ് ആയിരുന്നെങ്കിലും സ്മാർട്ട്ഫോൺ വില വർധനയുടെ പശ്ചാത്തലത്തിൽ കമ്പനികൾ പൊതുവെ 4ജി ഫോണുകൾ വീണ്ടും പഴയപടി ശക്തമായി ഇറക്കാൻ തുടങ്ങിയിട്ടുണ്ട്. ആ നിലയ്ക്ക് നോക്കിയാൽ ഗാലക്സി എ18 4G ഇന്ത്യയിലും എത്തിയേക്കും.

3 / 6
 ഡിസ്പ്ലേ, പ്രോസസർ: 6.7 ഇഞ്ച് (1080×2340 പിക്സൽ) FHD+ Infinity-U Super AMOLED ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ Exynos 1610 പ്രൊസസർ ആണ് ഈ 4ജി ഫോണിന്റെ കരുത്ത്. 4GB RAM, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1.5TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

4 / 6
 ക്യാമറ: 50MP മെയിൻ ക്യാമറ (F1.8, AF); 5MP അൾട്രാ-വൈഡ് (F2.2), 2MP മാക്രോ ക്യാമറ (F2.4), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും (F2.0) ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിരിക്കുന്നു.

5 / 6
ബാറ്ററി, മറ്റ് ഫീച്ചറുകൾ: 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി ഇതിലുണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, USB Type-C പോർട്ട്, NFC, IP64 റേറ്റിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

6 / 6
 വിലയും ലഭ്യതയും: ഗാലക്സി A18 4G 4GB+ 128GB സിംഗിൾ വേരിയന്റിന് ഫ്രാൻസിൽ 279 യൂറോ (ഏകദേശം 30,885 രൂപ) ആണ് വില. ബ്ലാക്ക്, ഗ്രേ, ലൈറ്റ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഇത് എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ ചിപ്പ് ഉള്ള ഇതിന്റെ 5ജി വേരിയന്റ് ഉടൻ ലോഞ്ച് ചെയ്യും എന്നാണ് സൂചന.

Loading...
Unable to load recommendations.
Follow Us
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
കോച്ച് ഗൗതം ഗംഭീറിന് ബിസിസിഐ നല്‍കുന്ന ശമ്പളമെത്ര?
ഈസിയാണ്! ചെട്ടിനാട് സ്റ്റൈൽ ഉപ്പ് അപ്പം കഴിച്ചിട്ടുണ്ടോ?
മുരിങ്ങ ശീലമാക്കാം; മാറും ഈ ആരോഗ്യ പ്രശ്നങ്ങൾ
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും