സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു
Sanju Samson explain controversial interview: സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ ഒട്ടും താത്പര്യമില്ലാത്താളാണ് താനെന്നും തന്റെ മത്സരം എതിർ ടീമിലെ താരങ്ങളോടാണെന്നും സഞ്ജു പറഞ്ഞു. ''കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണ്. ഇന്ന് അവരെ തോൽപ്പിക്കണം, നിർണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് എന്റെ താത്പര്യവും ഊർജവും' എന്ന് അദ്ദേഹം പറഞ്ഞു.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us