Santhosh Varkey: ആറാട്ടണ്ണന്റെ യഥാർത്ഥ അസുഖം ഇതൊന്നുമല്ല! നെറ്റിസൺസ് വിരൽ ചൂണ്ടുന്നത് ഈ രോഗത്തിലേക്കോ?
Santhosh Varkey aka Arattannan Attention Seeking Syndrome: വൈകാരികമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അല്ലെങ്കിൽ ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ ഇങ്ങനെ എന്തെങ്കിലും കാണിച്ചു കൂട്ടി ശ്രദ്ധ നേടുന്നത് ആ വ്യക്തിക്ക് ഒരു താൽക്കാലിക ആശ്വാസം നൽകിയേക്കാം. ഇത്തരം അവസ്ഥകളിൽ ആ വ്യക്തി അമിതമായി നാടകമായി പെരുമാറുകയോ തുടർച്ചയായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുകയോ തങ്ങളുടെ പ്രശ്നങ്ങളെ സംസാരിക്കുകയോ ചെയ്യും.

1 / 7

2 / 7

3 / 7

4 / 7

5 / 7

6 / 7

7 / 7