വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി | saradakutty bharathikutty about criticism against vismaya mohanlal facing in social media related to her first movie thudakkam Malayalam news - Malayalam Tv9

Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി

Published: 

05 Aug 2026 | 01:16 PM

Vismaya Mohanlal Thudakkam Movie:എന്നാൽ അതിനിടയിൽ എല്ലാത്തിനും നെഗറ്റീവ് കാണുന്ന ആളുകൾ വിസ്മയക്കെതിരെയും പല രീതിയിലുള്ള ചർച്ചകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും പൊതുവേദികളിൽ ഉള്ള വിസ്മയ മോഹൻലാലിന്റെ മാനറിസങ്ങളെയാണ് ആളുകൾ കുറ്റപ്പെടുത്തുന്നത്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി. പൊതുവേദികളിലെ മോഹൻലാലിന്റെ സഭാകമ്പവും ലജ്ജാലുത്വവും . അത് തന്നെ കുറച്ചു കൂടിയ അളവിൽ വളർന്ന പരിഭ്രമം ആയാണ് നാം മുകളിൽ കാണുന്നത് എന്നാണ് ശാരദക്കുട്ടി കുറിച്ചിരിക്കുന്നത്. ........

1 / 5
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ഭരിക്കുന്നത് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആണ്. താരത്തിന്റെ ആദ്യ സിനിമയായ തുടക്കം എന്ന സിനിമയുടെ വിശേഷങ്ങളുമായി വിസ്മയും അച്ഛൻ മോഹന്ലാലും അമ്മ സുചിത്രയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായി മാറുകയാണ്.(​image credit source: tv9 network)

2 / 5
എന്നാൽ അതിനിടയിൽ എല്ലാത്തിനും നെഗറ്റീവ് കാണുന്ന ആളുകൾ വിസ്മയക്കെതിരെയും പല രീതിയിലുള്ള ചർച്ചകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും പൊതുവേദികളിൽ ഉള്ള വിസ്മയ മോഹൻലാലിന്റെ മാനറിസങ്ങളെയാണ് ആളുകൾ കുറ്റപ്പെടുത്തുന്നത്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി.

3 / 5

 പൊതുവേദികളിലെ മോഹൻലാലിന്റെ സഭാകമ്പവും ലജ്ജാലുത്വവും . അത് തന്നെ കുറച്ചു കൂടിയ അളവിൽ വളർന്ന പരിഭ്രമം ആയാണ് നാം മുകളിൽ കാണുന്നത് എന്നാണ് ശാരദക്കുട്ടി കുറിച്ചിരിക്കുന്നത്. എന്നാൽ മക്കളുടെ ഈ സഭാമങ്ങൾ ധാരാളം കണ്ടിട്ടുള്ള തനിക്ക് ആ മകളുടെ അതേ വാത്സല്യമാണ് തോന്നിയതെന്നും അവർ പറയുന്നു.

4 / 5
ഒപ്പം മോഹൻലാലിനെ കുറിച്ചും ശാരദക്കുട്ടി എഴുതി മകളുടെ അഭിപ്രായങ്ങളെ ഒരിടത്തും തിരുത്തുകയോ പൊതുവേദിയിലെ അവളുടെ  ശരീര ഭാഷയിൽ അസ്വസ്ഥനാകുകയോ ചെയ്യുന്നില്ല മോഹൻലാൽ എന്നത് തനിക്ക് മോഹൻലാലിൽ കൂടുതൽ പ്രിയങ്കരൻ ആക്കുകയാണ്. അച്ഛൻ അധികാരമോ അമ്മ അധികാരമോ മോഹൻലാലും സുചിത്രയിലും ലെവലേശം കണ്ടിട്ടില്ല എന്നതും സുന്ദരമായ ഒരു കാഴ്ചയായി മാറിയെന്നും ശാരദക്കുട്ടി പറയുന്നു.

5 / 5
മക്കളുടെ ആത്മവിശ്വാസം കെടുത്തുന്ന തരത്തിൽ പലപ്പോഴും രക്ഷിതാക്കൾ മുൻവിധി സങ്കല്പങ്ങൾ ഉണ്ടാകാറുണ്ട് എന്നാൽ സ്വന്തം മക്കളുടെ സഭാകമ്പത്തെ വളരെ നോർമലായും നാച്ചുറൽ ആയിയും ആണ് മോഹൻലാൽ അത് കാണുന്നത്.. അദ്ദേഹത്തിന്റെ ആ ഒരു രീതിയിൽ തനിക്ക് വളരെയധികം കൗതുകമുണ്ടാക്കിയെന്നും  അവർ പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.

Follow Us
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു