'എങ്ങനെയാണ് ഇത്രയും സ്ലിം ബ്യൂട്ടിയായത്'? സിക്രട്ട് വെളിപ്പെടുത്തി കീർത്തി സുരേഷ് | Secrets behind Keerthy Suresh's incredible transformation Malayalam news - Malayalam Tv9

Keerthy Suresh:’എങ്ങനെയാണ് ഇത്രയും സ്ലിം ബ്യൂട്ടിയായത്’? സിക്രട്ട് വെളിപ്പെടുത്തി കീർത്തി സുരേഷ്

Updated On: 

20 Jan 2025 20:22 PM

Keerthy Suresh Weight Loss Journey: ആദ്യകാലത്ത് സൗന്ദര്യത്തിന്റെ പേരിൽ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാൽ താരത്തിന്റെ മാറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

1 / 5ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി കീർത്തി സുരേഷ്. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ബിസിനസുകാരനായ ആന്റണി തട്ടിലാണ് കീർത്തിയുടെ ഭർത്താവ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (image credits:instagram)

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി കീർത്തി സുരേഷ്. അടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ബിസിനസുകാരനായ ആന്റണി തട്ടിലാണ് കീർത്തിയുടെ ഭർത്താവ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (image credits:instagram)

2 / 5

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചിത്രത്തിൽ അതിമനോഹരിയായ കീർത്തിയെയാണ് കാണാൻ സാധിക്കുക. കീര്‍ത്തിയുടെ എല്ലാ ഫോട്ടോകള്‍ക്ക് താഴെ ആരാധകര്‍ക്കുള്ള സംശയമാണ് എങ്ങനെയാണ് ഇത്രയും സുന്ദരിയായി നിലനിര്‍ത്തുന്നത്, എങ്ങനെയാണ് ഇത്രയും സ്ലിം ബ്യൂട്ടിയായത് എന്നൊക്കെ. (image credits:instagram)

3 / 5

ആദ്യകാലത്ത് സൗന്ദര്യത്തിന്റെ പേരിൽ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എന്നാൽ താരത്തിന്റെ മാറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. താന്‍ ഒരു തരത്തിലുള്ള ജിം വര്‍ക്കൗട്ടും, ഡയറ്റും ഫോളോ ചെയ്യാറില്ല എന്നാണ് കീര്‍ത്തി സുരേഷ് പറഞ്ഞത്. (image credits:instagram)

4 / 5

എന്നാൽ 2018 മുതൽ വെയിറ്റ് ലോസ് ജേര്‍ണി ആരംഭിച്ചെന്നും താരം പറയുന്നു. പെട്ടെന്ന് വണ്ണം വച്ചുവെന്നും 2018 ആവുമ്പോഴേക്കും നല്ല ചബ്ബി ലുക്ക് ആയെന്നും താരം പറയുന്നു. മഹാനടി സിനിമയ്ക്ക് വേണ്ടി വണ്ണം വച്ചതാണോ എന്നുവരെ ആളുകൾ ചോദിച്ചു. എന്നാൽ അങ്ങനെയല്ലെന്നും പക്ഷേ അത് സിനിമയ്ക്ക് സഹായമായെന്നും താരം പറയുന്നു. (image credits:instagram)

5 / 5

അതിന് ശേഷമാണ് തന്റെ വെയ്റ്റ് ലോസ് ജേര്‍ണി ആരംഭിയ്ക്കുന്നതെന്നും താരം പറയുന്നു. ആരോ​ഗ്യത്തോടെ ഇരിക്കാൻ വേണ്ടിയാണ് താൻ വെയിറ്റ്‌ലോസ് ജേർണി ആരംഭിച്ചതെന്നാണ് താരം പറയുന്നത്. എന്നാൽ അത് തനിക്ക് വര്‍ക്കൗട്ട് ആയില്ലെന്നും പിന്നാലെ കാര്‍ഡിയോ ചെയ്യാന്‍ തുടങ്ങിയെന്നും താരം പറയുന്നു.എന്നാൽ ഇത് അധികമായതോടെ ശരീരം മാത്രമല്ല മുഖമൊക്കെ ഒട്ടി, കണ്ണുകള്‍ കുഴിയിലേക്ക് പോകുന്ന രീതിയിലായെന്നും താരം പറയുന്നു.(image credits:instagram)

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം