ഒരു കലാകാരനെ പിടിച്ച് അകത്തിട്ടത് കൊണ്ട് മയക്കുമരുന്ന് ഇല്ലാതാകില്ല, എന്ത് ദ്രോഹമാണ് 'അമ്മ' ജനങ്ങളോട് ചെയ്തത്: ടിനി ടോം | Shine Tom Chacko issue, Tiny Tom says arresting just one actor will not eliminate drugs from Malayalam cinema Malayalam news - Malayalam Tv9

Shine Tom Chacko: ഒരു കലാകാരനെ പിടിച്ച് അകത്തിട്ടത് കൊണ്ട് മയക്കുമരുന്ന് ഇല്ലാതാകില്ല, എന്ത് ദ്രോഹമാണ് ‘അമ്മ’ ജനങ്ങളോട് ചെയ്തത്: ടിനി ടോം

Published: 

20 Apr 2025 13:39 PM

Tiny Tom About Drugs in Malayala Cinema: സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. നടി വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടുന്നത്.

1 / 5മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി നടന്മാരുടെ പേരുകള്‍ ഇടയ്ക്കിടെ ഉയര്‍ന്നുവരാറുണ്ട്. ഈ ലഹരി ഉപയോഗത്തിനെതിരെ പല നടന്മാരും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ടിനി ടോം. (Image Credits: Instagram)

മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി നടന്മാരുടെ പേരുകള്‍ ഇടയ്ക്കിടെ ഉയര്‍ന്നുവരാറുണ്ട്. ഈ ലഹരി ഉപയോഗത്തിനെതിരെ പല നടന്മാരും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ടിനി ടോം. (Image Credits: Instagram)

2 / 5

ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതിന് പിന്നാലെ പണ്ട് ടിനി ടോം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ലഹരിക്കേസില്‍ ഒരു നടനെ മാത്രം അകത്തിട്ടത് കൊണ്ട് കാര്യമില്ലെന്നാണ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ടിനി പറയുന്നത്.

3 / 5

സിനിമ എപ്പോഴും എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരിടമാണ്. നടന്മാരും നടിമാരും എന്ത്, എങ്ങനെ എന്നതിനെ കുറിച്ച് പൊതുജനം പറഞ്ഞ് കൊണ്ടേയിരിക്കും.

4 / 5

ഒരു കലാകാരനെ പിടിച്ച് അകത്തിട്ടത് കൊണ്ട് മയക്കുമരുന്നത് ഇല്ലാതാകുന്നില്ല. നല്ല കലാകാരനെയാണ് അവിടെ നഷ്ടമാകുന്നത്. വിഷച്ചെടിയുടെ ഇലയല്ല വേരാണ് പറിച്ചു കളയേണ്ടത്. താനിത് നേരത്തെയും പറഞ്ഞ കാര്യമാണ്.

5 / 5

എല്ലാവരും അമ്മയുടെ നെഞ്ചത്തേക്കാണ് കയറുന്നത്. അത് എന്തിനാണെന്ന് മനസിലാകുന്നില്ല. അമ്മ എന്ത് ദ്രോഹമാണ് ജനങ്ങളോട് ചെയ്തതെന്ന് അറിയില്ലെന്നും ടിനി ടോം പറയുന്നു.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം