കൽക്കിയിൽ മറിയമായി ശോഭന; റിലീസിന് ഇനി 8 ദിവസം മാത്രം | shobana-at-kalki-2898-as mariyam character poster released Malayalam news - Malayalam Tv9

Shobana At Kalki-2898 : കൽക്കിയിൽ മറിയമായി ശോഭന; റിലീസിന് ഇനി 8 ദിവസം മാത്രം

Published: 

19 Jun 2024 15:42 PM

Shobhana as Mariyam : കൽക്കി 2898 എഡിയിൽ മറിയം എന്ന കഥാപാത്രമായി ശോഭന പ്രത്യക്ഷപ്പെടുന്നു. ശോഭനയുടെ ക്യാരക്ടർ പോസ്റ്റർ ഇന്നാണ് പുറത്തു വന്നത്.

1 / 6നീണ്ട ഇടവേളയ്ക്കു ശേഷം ശോഭന അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കൽക്കി 2898 എഡി.

നീണ്ട ഇടവേളയ്ക്കു ശേഷം ശോഭന അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കൽക്കി 2898 എഡി.

2 / 6

സിനിമയിൽ മറിയം എന്ന കഥാപാത്രമായി ശോഭന പ്രത്യക്ഷപ്പെടുന്നു.

3 / 6

നടിയുടേത് അതിഥി വേഷമാണ്

4 / 6

ഈ ക്യാരക്ടർ പോസ്റ്റർ ഇന്നാണ് പുറത്തു വിട്ടത്. സിനിമ റിലീസ് ചെയ്യാൻ 8 ദിവസമേ ബാക്കിയുള്ളൂ

5 / 6

ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കമല്‍ഹാസന്‍ വില്ലനായി എത്തുന്നു

6 / 6

ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാണി, പശുപതി, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്