സോക്സില്ലാതെ ഷൂ ധരിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉറപ്പ് | Shoes wearing without socks causes some health issues, check how to wear shoes Malayalam news - Malayalam Tv9

Health tips: സോക്സില്ലാതെ ഷൂ ധരിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉറപ്പ്

Published: 

24 Oct 2024 | 03:10 PM

Shoes wearing without socks: സോക്സുകൾ ധരിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ബാക്ടീരിയകളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നതാണ് പ്രധാനം.

1 / 5
സോക്സില്ലാതെ ഷൂ ധരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് ഇപ്പോൾ. യുവാക്കളിലാണ് ഈ ശീലം കൂടുതലായി കാണുന്നത്. സോക്‌സില്ലാതെ ഷൂ ധരിക്കുന്നത് കാലിൽ ദുർഗന്ധം മാത്രമല്ല, ആരോഗ്യത്തിനും ദോഷം ചെയ്യും. ( ​IMAGE - Getty image)

2 / 5
ശരീരത്തിലെ ഏറ്റവും കൂടുതൽ വിയർക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് കാലുകൾ.  ഷൂസ് ധരിക്കുമ്പോൾ കൂടുതൽ വിയർക്കും. ശൈത്യകാലത്ത് സോക്സ് ധരിക്കുന്നത് തണുപ്പിൽ നിന്ന് ആശ്വാസം നൽകുകയും നിങ്ങളുടെ പാദങ്ങൾക്ക് ചൂട് നിലനിർത്തുകയും ചെയ്യുന്നു. ( ​IMAGE - Getty image)

3 / 5
സോക്സുകൾ ധരിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ബാക്ടീരിയകളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നതാണ് പ്രധാനം. അണുബാധയ്ക്ക് വഴിയൊരുക്കില്ല. ( ​IMAGE - Getty image)

4 / 5
സോക്സ് ധരിക്കാതെ ഷൂ ധരിക്കുന്നവർക്ക് കാലിൽ അലർജി ഉണ്ടാകാം. ചില ആളുകൾക്ക് സെൻസിറ്റീവ് ചർമ്മമാണ്. അതുകൊണ്ട് തുകൽ ഷൂ ഉപയോ​ഗിക്കുന്നത്  അലർജിക്ക് കാരണമായേക്കാം. അവിടെയും സോക്സ് സഹായിക്കും. ( ​IMAGE - Getty image)

5 / 5
ഷൂസ് ധരിക്കുമ്പോൾ കാലിൽ മുറിവുണ്ടാകാം. സോക്സില്ലാതെ ഷൂ ധരിക്കുന്നത് ഈ പ്രശ്നത്തിനുള്ള സാധ്യത കുറയ്ക്കുന്നു.  ( ​IMAGE - Getty image)

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ