ആരൊക്കെ നെയ്യ് കഴിക്കരുത്? | Simple Ghee Eating Tips Who should avoid this Super Food Malayalam news - Malayalam Tv9

Ghee Eating Tips: ആരൊക്കെ നെയ്യ് കഴിക്കരുത്?

Updated On: 

10 Aug 2026 | 02:43 PM

സൂപ്പർ ഫുഡ് ആണെങ്കിലും നെയ്യ് കഴിക്കുന്നത് അമിതമായാൽ ചില പ്രശ്നങ്ങൾ ശരീരത്തിലുണ്ടാവാം. ഇതുകൊണ്ട് തന്നെ ചിലർ നെയ്യ് കഴിക്കുന്നത് ഒഴിവാക്കണം. ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവർ നെയ്യ് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകും. മാത്രമല്ല വിവിധ രോഗങ്ങളിൽ ചികിത്സ തേടുന്നവരും നെയ്യ് കഴിക്കാത്തതാണ് നല്ലത്. ഡോക്ചർമാരുടെ നിർദ്ദേശത്തിന് അനുസരിച്ച് ആവശ്യമെങ്കിൽ നെയ്യ് കഴിക്കാം.

1 / 5
വൈറ്റമിൻ എ,ഡി,കെ എന്നിവയുടെ കലവറായണ് നെയ്യ്. ചർമ്മം, കണ്ണുകൾ എന്നിവക്കെല്ലാം നെയ്യ് ബെസ്റ്റാണ്. കാര്യം സൂപ്പർ ഫുഡ് ആണെങ്കിലും നെയ്യ് കഴിക്കുന്നത് അമിതമായാൽ ചില പ്രശ്നങ്ങൾ ശരീരത്തിലുണ്ടാവാം. ഇതുകൊണ്ട് തന്നെ ചിലർ നെയ്യ് കഴിക്കുന്നത് ഒഴിവാക്കണം.

2 / 5
കരൾ രോഗമുള്ളവർക്കും നെയ്യ് കഴിക്കുന്നത് ഉപേക്ഷിക്കാവുന്നതാണ്. ഇത് കരളിൻ്റെ ആരോഗ്യത്തിനെ ദോഷകരമായി ബാധിച്ചേക്കാം. പകരം നാരുകളുള്ള ഭക്ഷണം വേണം ഉൾപ്പെടുത്താൻ.

3 / 5
ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ, പരമാവധി നെയ്യ് ഡയറ്റിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.  പശുവിൻ നെയ്യ് ആണ് പരമാവധി കഴിക്കുന്നത് കുറക്കേണ്ടത്.

4 / 5
ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവർ നെയ്യ് കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

5 / 5
വൈറ്റമിൻ എ,ഡി,കെ എന്നിവയുടെ കലവറായണ് നെയ്യ്. ചർമ്മം, കണ്ണുകൾ എന്നിവക്കെല്ലാം നെയ്യ് ബെസ്റ്റാണ്. കാര്യം സൂപ്പർ ഫുഡ് ആണെങ്കിലും നെയ്യ് കഴിക്കുന്നത് അമിതമായാൽ ചില പ്രശ്നങ്ങൾ ശരീരത്തിലുണ്ടാവാം. ഇതുകൊണ്ട് തന്നെ ചിലർ നെയ്യ് കഴിക്കുന്നത് ഒഴിവാക്കണം.

വൈറ്റമിൻ എ,ഡി,കെ എന്നിവയുടെ കലവറായണ് നെയ്യ്. ചർമ്മം, കണ്ണുകൾ എന്നിവക്കെല്ലാം നെയ്യ് ബെസ്റ്റാണ്. കാര്യം സൂപ്പർ ഫുഡ് ആണെങ്കിലും നെയ്യ് കഴിക്കുന്നത് അമിതമായാൽ ചില പ്രശ്നങ്ങൾ ശരീരത്തിലുണ്ടാവാം. ഇതുകൊണ്ട് തന്നെ ചിലർ നെയ്യ് കഴിക്കുന്നത് ഒഴിവാക്കണം.

Loading...
Unable to load recommendations.
Follow Us
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം