AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Home Remedies: വസ്ത്രങ്ങളിലെ കരിമ്പൻ കളയാൻ, വീട്ടിലെന്ത് ചെയ്യാം

വീട്ടുവൈദ്യങ്ങൾക്കൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, വസ്ത്രങ്ങൾ നനവോടെ ഒരിടത്തും കൂട്ടിയിടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക, പരമാവധി വസ്ത്രങ്ങൾ വെയിലത്തിട്ട് ഉണക്കാൻ തന്നെ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ വൃത്തായിക്കി വെക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് തന്നെ അവ സൂക്ഷിക്കുന്ന സ്ഥലവും വൃത്തിയായിരിക്കണം. എളുപ്പത്തിൽ വീട്ടിൽ പരിശോധിക്കാവുന്ന ടിപ്സാണ് ഇവയെല്ലാം. പരിശോധിക്കാം.

Arun Nair
Arun Nair | Published: 11 Oct 2026 | 03:43 PM
വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന കരിമ്പൻ എല്ലാവരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. എന്നാൽ അൽപ്പമൊന്ന് ചിന്തിച്ചാൽ വീട്ടിൽ തന്നെ ഇവക്കുള്ള പരിഹാരമുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.

1 / 5
എളുപ്പത്തിൽ വീട്ടിൽ പരിശോധിക്കാവുന്ന ഒന്നാണിത്. അൽപ്പം ഉപ്പും, നാരങ്ങനീരും ചേർത്ത് കരിമ്പൻ ഉള്ള ഭാഗത്ത് പുരട്ടി  വെയിലത്ത് ഉണക്കുക. അതിനുശേഷം സാധാരണ പോലെ കഴുകുന്നത് വളരെ നല്ലതാണ്.

2 / 5
വെള്ളത്തിൽ വിനാഗിരി ചേർത്ത് വസ്ത്രങ്ങൾ മുക്കി വെയ്ക്കാം അരമണിക്കൂർ കുതിർത്ത് വെച്ച ശേഷം നിങ്ങളുടെ ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക. കരിമ്പൻ കളയാൻ സാധിക്കും.

3 / 5
മറ്റൊരു വഴിയുള്ളത് വീട്ടിലെ ബേക്കിംഗ് സോഡ ഉപയോഗിച്ചാണ്. ബേക്കിംഗ് സോഡ വെള്ളത്തിൽ നന്നായി അലിയിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കാം.ശേഷം കരിമ്പൻ ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.

4 / 5
വീട്ടുവൈദ്യങ്ങൾക്കൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്, വസ്ത്രങ്ങൾ നനവോടെ ഒരിടത്തും കൂട്ടിയിടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക, പരമാവധി വസ്ത്രങ്ങൾ വെയിലത്തിട്ട് ഉണക്കാൻ തന്നെ ശ്രദ്ധിക്കണം

5 / 5
Follow Us