Solar Eclipse August 12: പകൽ ഇരുട്ടാണോ, എങ്ങനെ സൂര്യഗ്രഹണം കാണാം, സമയം എപ്പോൾ; എല്ലാത്തിനും ഉത്തരമുണ്ട്
Solar Eclipse August 12: ഇന്ത്യൻ സമയം ഓഗസ്റ്റ് 12ന് രാത്രി 09:04 മുതൽ ഓഗസ്റ്റ് 13 പുലർച്ചെ 01:28 വരെ ആണ് സൂര്യഗ്രഹണം നടക്കുക. ഓഗസ്റ്റ് 12ന് വൈകുന്നേരം 1:15 EDT (ഇന്ത്യൻ സമയം രാത്രി 10:45) മുതൽ നാസ വെബ്‌സൈറ്റ് വഴി തത്സമയ സംപ്രേഷണം ആരംഭിക്കും. ആർട്ടിക് മേഖലയിൽ ആരംഭിച്ച് ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, വടക്കൻ റഷ്യ, വടക്കൻ സ്പെയിൻ, പോർച്ചുഗലിന്റെ ചില ഭാഗങ്ങൾ എന്നിവയിലൂടെയാണ് ഗ്രഹണത്തിന്റെ പ്രധാന പാത കടന്നുപോകുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us