AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supplyco Offer: ഓഗസ്റ്റ് 24 വരെ സപ്ലൈകോയില്‍ ഓഫര്‍ മഴ; എന്തെല്ലാം വാങ്ങാം

Supplyco Happy Hours Sale: സാധാരണയായി നല്‍കുന്ന വിലക്കിഴിവിനേക്കാള്‍ 10 ശതമാനം വരെ വിലക്കുറവ് ലഭിക്കും. വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ശബരി ഉത്പന്നങ്ങള്‍ക്കും ഓഫര്‍ ലഭിക്കുന്നതാണ്.

shiji-mk
Shiji M K | Published: 17 Aug 2025 08:24 AM
ഓണത്തിന് മുമ്പ് നിരവധി ഓഫറുകളുമായി സപ്ലൈകോ വില്‍പന ആരംഭിച്ച് കഴിഞ്ഞു. വന്‍ വിലക്കുറവാണ് സപ്ലൈകോ വാഗ്ദാനം ചെയ്യുന്നത്. ഹാപ്പി അവേഴ്‌സ് എന്ന പേരിലാണ് നിലവിലെ ഓഫര്‍ പൂരം. ഓഗസ്റ്റ് 24 വരെ ഹാപ്പി അവേഴ്‌സ് നീണ്ടുനില്‍ക്കും. (Image Credits: Social Media)

1 / 5
ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടര മുതല്‍ നാലര വരെയാണ് വിലക്കിഴിവ് ലഭിക്കുക. തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ഓഫര്‍ ബാധകം. സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്‍ക്കാണ് വിലക്കിഴിവ് നല്‍കുന്നത്.

2 / 5
സാധാരണയായി നല്‍കുന്ന വിലക്കിഴിവിനേക്കാള്‍ 10 ശതമാനം വരെ വിലക്കുറവ് ലഭിക്കും. വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ശബരി ഉത്പന്നങ്ങള്‍ക്കും ഓഫര്‍ ലഭിക്കുന്നതാണ്.

3 / 5
അതോടൊപ്പം തന്നെ സോപ്പ്, ശര്‍ക്കര, ആട്ട, റവ, മൈദ, സോപ്പുപൊടി, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിന്‍ എന്നിവയും ഓഫറിന്റെ ഭാഗമാകുന്നു.

4 / 5
ഓഗസ്റ്റ് 24 വരെയേ ഓഫര്‍ ഉള്ളൂവെന്നത് കൊണ്ട് തന്നെ വന്‍ തിരക്കാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെടുന്നത്. ഓഫര്‍ അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസം ഓണം ഫെയറിന്റെ ഉദ്ഘാടനവും സര്‍ക്കാര്‍ നിര്‍വഹിക്കും.

5 / 5