ചിങ്ങം, ധനു രാശിക്കാരുടെ ചിലവുകൾ വർദ്ധിക്കും; സൂര്യ സംക്രമണം ഇവരെ കുഴപ്പത്തിലാക്കും | Surya Gochar 2026 Malayalam peoples from Leo Sagittarius zodiacs will suffer on huge expenses due to sun transit effect Malayalam news - Malayalam Tv9

Surya Gochar 2026: ചിങ്ങം, ധനു രാശിക്കാരുടെ ചിലവുകൾ വർദ്ധിക്കും; സൂര്യ സംക്രമണം ഇവരെ കുഴപ്പത്തിലാക്കും

Updated On: 

15 Jun 2026 | 01:15 PM

Surya Gochar 2026 Lucky Zodiac Signs:സൂര്യന്റെ രാശിമാറ്റം പ്രധാനമായും നാല് രാശിക്കാർക്ക് ബുദ്ധിമുട്ടുകളും കുഴപ്പങ്ങളും സൃഷ്ടിക്കും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.കർക്കിടകം അല്പം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ കാലതാമസം വരും. ഇത് മാനസിക ക്ലേശത്തിനും കാരണമാകും. ദഹന സംബന്ധമായും കണ്ണുമായും ഉള്ള പ്രശ്നങ്ങളും നേരിട്ടേക്കാം. മാനസിക സമ്മർദ്ദം വർധിക്കാനും സാധ്യത.ജൂൺ 15ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുന്നു..........

1 / 5
ജൂൺ 15ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുന്നു ജൂലൈ 14. സൂര്യന്റെ രാശിമാറ്റം പ്രധാനമായും നാല് രാശിക്കാർക്ക് ബുദ്ധിമുട്ടുകളും കുഴപ്പങ്ങളും സൃഷ്ടിക്കും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
കർക്കിടകം: കർക്കിടകം അല്പം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. പ്രധാനപ്പെട്ട കാര്യങ്ങളിൽ കാലതാമസം വരും. ഇത് മാനസിക ക്ലേശത്തിനും കാരണമാകും. ദഹന സംബന്ധമായും കണ്ണുമായും ഉള്ള പ്രശ്നങ്ങളും നേരിട്ടേക്കാം. മാനസിക സമ്മർദ്ദം വർധിക്കാനും സാധ്യത

3 / 5
 തുലാം: ഈ കാലയളവിൽ തുലാം രാശിക്കാർ സാഹസങ്ങൾ ഒഴിവാക്കുക. ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. ഉദര, പിത്തസംബന്ധമായ രോഗങ്ങൾ വർദ്ധിച്ചേക്കാം. കരിയറിൽ തീരുമാനങ്ങൾ സൂക്ഷിച്ചു എടുക്കുക. അനാവശ്യ തർക്കങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

4 / 5
വൃശ്ചികം:  ഈ സംക്രമണം സമ്മിശ്രമായ ഫലങ്ങളാണ് നൽകുക. ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിക്കും പല കാര്യങ്ങളിലും തടസ്സം നേരിടും. സാമ്പത്തിക കാര്യങ്ങളിലും ജാഗ്രത അത്യാവശ്യം. വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കുക.

5 / 5
ധനു: ധനു രാശിക്കാർ ഈ സമയത്ത് ചെലവുകൾ നിയന്ത്രിക്കുക. സാമ്പത്തികമായി കഷ്ടതകൾ അനുഭവപ്പെടാം. പ്രധാന തീരുമാനങ്ങള്‍ ശ്രദ്ധാപൂർവ്വം മാത്രം എടുക്കുക സംയമനവും ക്ഷമയും ആവശ്യമാണ്.

Loading...
Unable to load recommendations.
Follow Us
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി