AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ടി20 ലോകകപ്പ് ഫൈനല്‍ അഹമ്മദാബാദില്‍, സെമി വാങ്കഡെയില്‍

T20 World Cup 2026 Final & Semi Venue: 2026 ടി20 ലോകകപ്പിലെ ആദ്യ മത്സരവും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു

jayadevan-am
Jayadevan AM | Published: 09 Nov 2025 20:14 PM
2026 ടി20 ലോകകപ്പിലെ ആദ്യ മത്സരവും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെ ടൂര്‍ണമെന്റ് നടക്കാനാണ് സാധ്യത (Image Credits: PTI)

1 / 5
2023 ലോകകപ്പ് ഫൈനലും അഹമ്മദാബാദിലാണ് നടന്നത്. സെമി ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നാല്‍ ആ മത്സരം കൊളംബോയിലാകും നടക്കുകയെന്നാണ് സൂചന. ടൂര്‍ണമെന്റിന് ശ്രീലങ്ക സഹ ആതിഥേയത്വം വഹിക്കുന്നു (Image Credits: PTI)

2 / 5
രണ്ട് രാജ്യങ്ങളിലെയും ഏഴ് വേദികളിലായാണ് ലോകകപ്പ് നടക്കുന്നത്. വേദികള്‍ സംബന്ധിച്ച് അന്തിമ സ്ഥിരീകരണം ലഭ്യമായിട്ടില്ല. മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് നഗരങ്ങളിലാകും ഇന്ത്യയിലെ മത്സരങ്ങള്‍ നടക്കുന്നത് (Image Credits: PTI)

3 / 5
ശ്രീലങ്കയിലെ മൂന്ന് വേദികളിലും മത്സരം നടക്കും. പ്രേമദാസ സ്റ്റേഡിയം, പല്ലേകല്ലെ,  ദാംബുല്ല, ഹംബന്‍ടോട്ട എന്നീ സ്‌റ്റേഡിയങ്ങളില്‍ മൂന്നെണ്ണമാകും തിരഞ്ഞെടുക്കുക. സന്നാഹ മത്സരങ്ങളെക്കുറിച്ച് വ്യക്തതയില്ല (Image Credits: PTI)

4 / 5
സന്നാഹ മത്സരങ്ങളുണ്ടെങ്കില്‍ അത് ബെംഗളൂരുവില്‍ നടക്കാനാണ് സാധ്യത. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് അല്ലെങ്കില്‍ ചിന്നസ്വാമി സ്റ്റേഡിയം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും നടക്കാനാണ് സാധ്യത. വരും ദിവസങ്ങളില്‍ ഐസിസി ഷെഡ്യൂള്‍ പ്രഖ്യാപിച്ചേക്കും (Image Credits: PTI)

5 / 5